മുഖവുര
-----------
എൻറെ ആദ്യകൃതിയായ വേദാന്തതത്വമാലികാഗ്ര
ന്ഥത്തെപ്പററഇയുള്ള മഹാജനങ്ങളുടെ അഭിപ്രായങ്ങങ്ങൾ പുറത്തായതോടുകൂടിത്തന്നെ, പ്രൌഢവിഷയങ്ങൾ മനസ്സിലാകാത്തവരായ കുട്ടികൾക്കു രസിയ്ക്കുത്തക്ക െററൊരു പുസ്തകമെഴുതണമെന്ന വിചാരമുണ്ടായി. അതു് ഇതിനാൽ സാധ്യമായി.
ഇതിലെജീവനായകഥഭഗവാൻ ശ്രീരാമകൃഷ്മപരമഹം സരുടേതാണു്."ഗോപാലൻറെകഥ" എന്നു പേരുള്ള ആ കഥയ്ക്കു യോജിയ്ക്കുന്നതായ അല്പം ചില വ്യത്യാസങ്ങൾ ഇതിൽ ചെയ്തിട്ടില്ലെന്നില്ല. കാലദേശനാമരൂപാദികൾ സൃഷ്ടിച്ച് കഥയെ രൂപപ്പെടുത്തുകയാണു് ഇതിൽ ചെയ്തിരിയ്ക്കുന്നതു്. ശ്രീമദ്വിവേകാനന്ദസ്വാമികളാൽ എഴുതപ്പെട്ട "ഗോപാലന്റെകഥ" "പ്രബുദ്ധഭാരത" മെന്ന അദ്വൈതഗ്രന്ഥത്തിൽ പ്രസിദ്ധംചെയ്തിട്ടുള്ള പ്രസ്തുതകാലത്തുതന്നെ ഈ "ഗോപാലന്റെകഥ"യും പ്രസിദ്ധം ചെയുവാൻ സംഗതിവന്നതിൽ വലുതായ ചാരിതാർത്ഥ്യമുണ്ടു് .
ഇതിലെ കഥ സംഭവ്യമാണോ എന്നു സംശയിയ്ക്കു
ന്നവരുണ്ടെങ്കിൽ അവർ ഈയിടെ കിളിമാനൂർ എന്ന സ്ഥലത്ത് സാധുക്കളായ ഒരു വീട്ടുകാർക്കു ഒരു കിണർ ഉണ്ടായിയെന്നും,സാധുവായ ഒരു ബാലനു് വയ്ക്കതേതു ക്ഷേത്രത്തിൽവച്ചു് പരമേശ്വരൻ പ്രത്യക്ഷമായിയെന്നും മററും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |