77
ക്കാടിന്റെ ശബ്ദത്തെ ജയിച്ചു. പരശുരാമന്റെ യാചിച്ചിട്ടാണല്ലോ സമുദ്ര ദേശത്തെ കൊടുത്തത്.എന്നാൽ രഘുവിന്നു അപരാന്ത*രാ ജാവെന്ന വ്യാജത്തൊടെ കരം കൊടുക്കുകയാണു ചെയ്തത്. അ വിടെ മദിച്ച ആനകളുടെ കൊമ്പുകളുടെ പ്രഹാരം കൊണ്ടു സ്പഷ്ട മായ വിക്രമലക്ഷണ ലിപികളോടുകൂടി കാണ്മാനുണ്ടായിരുന്ന ഉ ന്നതമായ ത്രികുടപവ്വതത്തെ രഘു തന്റെ ജയസ്തംഭമാക്കി പിന്നെ രഘു, യോഗികൾ ഇന്ദ്രിയങ്ങളാകുന്ന ശത്രുക്കളെ ജയിപ്പാൻ പര ത്തജ്ഞാനമാഗ്ഗം അവലംബിക്കുംപോലെ പാരസീകന്മാരെ(പാർസ്സികളെ) ജ യിപ്പാനായി കരവഴിയായി പുറപ്പെട്ടു . അകാലത്തിങ്കലുള്ള മേഘ ദയം താമരപ്പൂക്കളുടെ ബാലാതപത്തെ എന്ന പോലെ രഘു യവ നസ്ത്രീകളുടെ മുഖപത്മത്തിൽ മദ്യപാനം കൊണ്ടുണ്ടായ അരുണ വണ്ണത്തെ സഹിച്ചില്ല* കുതിരകളോരുകൂടി വന്ന പാ.
- കാളിദാസർ കൊങ്കണദേശത്തെയാണ് അപരാന്തദേശമെന്നു പറഞ്ഞതെന്നും അല്ലെങ്കിൽ ഈദേശങ്ങൾ ലക്ഷദ്വീപുകളായിരിക്കണമെന്നും വരുന്നു.
- രഘു യവനസ്ത്രീകൾക്കു വൈധവ്യം വരുത്തിയെന്നു
താൽപരയ്യം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.