താൾ:Raghuvamsha charithram vol-1 1918.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

70

രഘുവംശചരിത്രം

തങ്ങളുടെ ശരീരത്തിലുള്ള ഏഴുമാ൪ഗ്ഗത്തിൽ ക്കൂടി മദജലത്തെപ്രവഹിപ്പിച്ചു. നദികളെയെല്ലാം സു ഖമായി കടപ്പാൻ സൌകയ്യപ്പെടുത്തിയും നിരത്തൂ കളിലുള്ള ചളിയെല്ലാം ഉണക്കിയും വെച്ചു ദിഗ്ജ യത്തിന്നായി പുറപ്പെടുവാൻ ശരൽക്കാലം പ്രഭുശ ക്തിക്കു മുമ്പിൽ കടന്നു രഘുവിനെ പ്രോത്സാഹി പ്പിച്ചു. ഗജാശാദികളുടെ ആപൽശാന്തിക്കായ നീരാജന എന്ന ക൪മ്മം അനുഷ്ഠിക്കുമ്പോൾ, ഫോ മംകൊണ്ടു ജാലിക്കപ്പെട്ട അഗ്നി പ്രഭക്ഷിണജ്വാ ല എന്ന വ്യാജം നടിച്ചു രഘുനിന്നു ജയത്തെ ദാ നം ചെയ്തു.

രഘുവിൻറദിഗ്ജയം</u‍‍‍‍>


രഘു തൻറ രാജ്യത്തിൻറ അതൃത്തിയി ലുള്ള കോട്ടകൾ രക്ഷിപ്പാൻ ആളെ നി4ത്തിയും പൃഷ്ഠഭാഗത്തൂ ശത്രുക്കളില്ലെന്നു തൃപതിപ്പെട്ടും സൽ ക്ക൪മ്മങ്ങൾ ചെയ്തും ദിഗ്ജയം ചെയ്പാനുള്ള ആഗ്ര


കരദചാരങ്ങൾ,കവിൾത്തടങ്ങൾ, കണ്ണുകൾ, ഇ ഹ്യം എന്നിങ്ങിനെ ഏഴു സ്ഥാനങ്ങളിൽനിന്ന് ആനയ്ക്ക

മദമൊഖിക്കുമെന്നു ചാലകാപ,ത്തിൽ പഠഞ്ഞിട്ടുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/90&oldid=167896" എന്ന താളിൽനിന്ന് ശേഖരിച്ചത്