താൾ:Raghuvamsha charithram vol-1 1918.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

69

അഞ്ചാമദ്ധ്യായം

ജലാശയങ്ങളിലും കൂടി രഘുവിൻറ യശസ്സമൃദ്ധ്യ യെ പരത്തീ‌‌ട്ടുണ്ടോ എന്നു ശരൽക്കാലം തോനന്നി ച്ചും. നെൽക്കൃഷിക്കു കാവലായി കരിമ്പിൻറ നിഴ ലിൽ ഇരിക്കുന്ന സ്ത്രകൾ തങ്ങളുടെ രക്ഷിതാവായ രഘുവിൻറ ബാല്യകഥകൾ മുതൽക്കുള്ള കീ൪ത്തി യെ വാഴിത്ത സ്തുത്ച്ചു പാടി. അതിദീപ്തിയോടുകൂടി യ അഗസ് ത്യനക്ഷത്രത്തിൻറ ഉദയത്താൽ ജലം തെളിഞ്ഞു.എക്കിലും രഘുവിൻറ രാജ്യപ്രാപ്തി യാകുന്ന ഉദയം കാരണമായി പരാജയത്തെ ഭയന്നു ശത്രുക്കളടെ മനസ്സു കലങ്ങി. വളരെ മദത്തോടുക്കൂടിയവയം, വലുതായപൂഞ്ഞയുള്ളവയു ആയ വലിയ കാളകൾ ലീലകൊണ്ടു മനോഹരമാ യിരിക്കുന്നു രഘുവിൻറ പരാക്രമത്തെ അനുകരി ച്ചോ എന്നു തോന്നുംവണ്ണം നദികളുടെ തീരങ്ങൾ ക്കുത്തിയിടിച്ചു തുടങ്ങി. മദജലഗത്തോടുക്കൂടിയ ഏഴിലാമ്പാലപ്പൂക്കളുടെ വാസനയേററു സ്പ൪ദ്ധകൊ ണ്ടൊ എന്നു തോന്നുമാറു രഘുവിൻറ ആനകൾ __________________________________________

  • അഗസ് ത്യനക്ഷത്രം ശരൽക്കാലത്തൂദിക്കുമെന്നും

അതിൻറ പ്രഭകൊണ്ടു ജലം തെളിയുമെന്നും ശാസ്ത്രമുണ്ട്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/89&oldid=167895" എന്ന താളിൽനിന്ന് ശേഖരിച്ചത്