താൾ:Raghuvamsha charithram vol-1 1918.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാലാമദ്ധ്യായം

രഘുവിന്റെ സ്ഥാനാരോഹണം

രഘു, തന്റെ അച്ഛനാൽ ദത്തമായ രാജ്യത്തെ ലഭിച്ചിട്ട് അസ്തമയസമയത്തു ആദിത്യനാല്ഡ നിക്ഷേപിക്കപ്പെട്ട * തേജസ്സിനെ ലഭിച്ചിട്ട് അഗ്നിയെന്നപോലെ പൂർവ്വാധികം ശോഭിച്ചു. സന്താനസമൃദ്ധിയോടുകൂടിയ പ്രജകൾ രഘുവിന്റെ നവമായ ഗജാരോഹണം മുതലായ അഭ്യുന്നതിയെ ഉൽഗതങ്ങളായ നയനപംക്തികളെക്കൊണ്ട് ഇന്ദ്രദ്ധ്വജത്തെ *യെന്ന പോലെ കണ്ടാനന്ദിച്ചു. പിതാവിങ്കൽ നിന്നു ലഭിച്ച സിംഹാസനവും ഒട്ടൊ ഴിയാതെയുള്ള ശത്രുരാജ്യങ്ങളും ഒരേസമയത്തുത

  • അസ്തമയത്തിൽ സൂര്യന്റെ തേജസ്സ് അഗ്നി യിൽചെല്ലുന്നു എന്ന ശ്രുതിയുണ
  • ഇന്ദ്രദ്ധ്വജമെന്നതു വർഷത്തിന്നായ് രാജാ ക്കന്മാർ പൂജിക്കേണ്ടതായ ഒരു കൊടിമരമാകു ന്നു. അരിനെ പൂജിച്ചാൽ കാലവർഷമുണ്ടാകുമെന്നു പുരാണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/85&oldid=167891" എന്ന താളിൽനിന്ന് ശേഖരിച്ചത്