Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

39

രണ്ടാമദ്ധ്യായം

മെന്ത് ? ഈ പശുവിനെ പകരമായി എത്ര വള രെപശുക്കളെ കൊടുത്താലും മഹർഷിയെ അനനു യിക്കു വാൻ സാധിക്കുന്നില്ല ഇ പശു കാമധേനു വിന്റെ മകളാണെന്ന് അങ്ങു മനസ്സിലാക്കണം ഇതിനെ അങ്ഹന്നു കടന്നുപിടിച്ചത് പരമേശ്വര സാമർത്ഥ്യം ഒന്നു കൊണ്ടു മാത്രമാണ് അങ്ങനെയു ള്ള ഇ പശുനവിനെ അങ്ങയ്ക്കു സ്വദേഹാർപ്പണം ചെ യ്തിട്ടില്ലെങ്കിലും ഞാൻ രക്ഷിക്കേണ്ടതാണ് ഇ പശു വിന്നുപകരമായി എന്നെ സ്വീകരിച്ചാൽ അങ്ങയ്ക്കു ടെ പാരണയും വസിഷ്ടമഹർഷിയുടം ഹോമാദിക ളും മുടങ്ങാതെ കഴിയും പരമേശ്വബൃനായ കൊണ്ട് പരാധീനനായ അങ്ങന്ന് ഇ ത്ത്വം മ നസ്സിലാക്കിട്ടുണ്‌ടായിരിക്കണം അതു കൊണ്ടല്ലെ ങ്കിൽ ഇ ദേവദാരുവൃക്ഷത്തെ രക്ഷിപ്പാൻ അഹ്ഹു ന്ന് അത്ര വലുതായ യത്നം ചെയ്യേണ്ടതുണ്ടോ രക്ഷിപ്പാനായിട്ട് ഒരു വസ്തു എൽപിച്ചുതന്നാൽ അ തിനെ നശിപ്പിച്ചിട്ട് താൻ നശിക്കാതെ സ്വാമിയു ടെ മുമ്പിൽ ചെല്ലുന്ന കാർയ്യം അസാദ്ധ്യമാണെ ങ്കിൽ അങ്ങ്എന്നെ എന്തു കാരണത്താലെങ്കിൽ

ഹിംസിക്കാതെ കഴിക്കേണമെന്നു വിടാരിക്കുന്നുണ്ടെങ്കിലും എന്റെ യശശ്ശരീരത്തിൽ ദയവെച്ച്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/59&oldid=167865" എന്ന താളിൽനിന്ന് ശേഖരിച്ചത്