താൾ:Raghuvamsha charithram vol-1 1918.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

38

രഘുവംശചരിത്രം

രാജ്യവും ഇന്ദ്രപദവും ബൂസ്പർശം ഒന്നുകൊണ്ടുമാത്ര മെ തമ്മിൽ ഭേദപ്പെട്ടിരിക്കുന്നുള്ളൂ എന്ന് അറിവു ള്ളർ പറയുന്നു


ഇത്രയും പറഞ്ഞ് സിംഹം വിരമിച്ചപ്പോൾ ഗുഹയിൽനിന്നു പുറപ്പെട്ട അവന്റെ പ്രതിശബ്ദ ത്താൽ പർവ്വതവും സന്തോഷത്തോടെ സിംഹം പ റഞ്‍തിനെ തന്നെ അനുമോദിച്ചു പറയുകയാണൊ എന്നു തോന്നുമാറായി നന്ദിനിയാ കട്ടെ തന്റെ മേൽ കയറിയിരിക്കുന്ന സിംഹത്തെ വിചാരിച്ചു ബയംകൊണ്ടിളകികൊണ്ടിരിക്കുന്ന ക ണ്ണുകളോടുകൂടി രാജാവിനെ നോക്കുകയായിരിന്നു ഇതു കണ്ട് എറ്റവും ദയാലുവായ രാജാവു സിം ഹത്തോടെ വീണ്ടും ഇങ്ങനെ പറഞ്ഞു

"ക്ഷത്രത്തിൽ എന്നതിലുള്ള ക്ഷതിരശബ്ദത്തിനു ക്ഷതത്തിൽ നിന്നു ത്രാമം ചെയ്യുന്നവർ എന്ന അർത്ഥം ലോകത്തിൽ പ്രസിദ്ധിമായിട്ടുള്ളതാകുന്നു അതിന്നു വിപരീതമായി ഒരു ജീവിയെ ആപത്തി ങ്കൽ നിന്നു രക്ഷിക്കാതെ ഇരി്കുന്ന ക്ഷത്രയന്നുരാ ജ്യംകൊണ്ടു ഫലമുണ്ടോ പലതും അവനെ നിന്ദിച്ചു പറയാതിരിക്കുമോ ജനനിന്ദയാകുന്ന ചളി

പറ്റി മലിനപ്പെട്ട പ്രാണനെകൊണഅടു തന്നെ ഫല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/58&oldid=167864" എന്ന താളിൽനിന്ന് ശേഖരിച്ചത്