താൾ:Raghuvamsha charithram vol-1 1918.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

37

രണ്ടാമദ്ധ്യായം

ല്ല. ഭ്രത ദയകൊണ്ടാണ് ശരീര ത്തെ ഉപേക്ഷിപ്പാൻ ഒരുങ്ങുന്നെതെങ്കിൽ ആ പക്ഷത്തിലും ഗുരു ലഖുത്വങ്ങൾ നോക്കേണ്ടതല്ലേ?അങ്ങുന്ന് ശരീരം ഉപേക്ഷിച്ചാൽ പക്ഷേ ഒരു പശുവിന്ന് ക്ഷേമമുണ്ടാവും . എന്നാൽ അങ്ങുന്ന് ജീവിച്ചി രിക്കുമ്പോളാകട്ടെ എല്ലാ ജനങ്ങളേയും പിതാവെന്നപോലെ ആപത്തിൽ നിന്നും രക്ഷിച്ചു കൊണ്ടാണിരിക്കുന്നത്

വളരെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/57&oldid=167863" എന്ന താളിൽനിന്ന് ശേഖരിച്ചത്