താൾ:Raghuvamsha charithram vol-1 1918.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

33

രണ്ടാമദ്ധ്യയം

ണ്ടു പരിശുദ്ധമായ പഷ്ത്തിരൂടെ ഞാന് നി കിംഭനോടു തുല്യനായ കാഭോദരനെന്ന് ശിവകി ങ്കരനാാണെന്നു ധരിക്കുക അങ്ങന്ന് ഈ പര്വ്വത ത്തിന്റെ പുരോഭാഗത്തില് ഒരു ദേവതവൃ ക്ഷത്തെ കാണുന്നില്ലേ ആയതിനോടു പുത്രനിര്വ്വി സേഷമായ സ്നേഹം പരമേശ്വരനുണ്ട് മാതാവി ന്റെ സ്വര്ണ്ണകലശംപോലുള്ള കുടിച്ചു സു ബ്രമണ്യന് വളര്ന്നപോലെ പാര്വ്വതി പെന്നിന് കുടത്തില് കൊണ്ട്വന്നു നനയ്ക്കുന്നവെള്ളംകൊണ്ടാ ണ് ഈ വൃക്ഷം വലരുന്നത് ഒരു ദിവസം ഒറു ക്ട്ടാ ന ഈ ദേവദാരുവൃക്ഷത്തിന്മേല് അതിന്റെ കിള് ത്തടം ചൊറിയുകയാല് ഇതിന്റെ തൊലി കുരെ ചത്തുപോയി അപ്പോള് സുബ്രഹ്മണ്യസ്വമി യുടെ സരീരം അസുരാസ്ത്രങ്ങള് കൊണ്ടു മുറിഞ്ഞ പ്പോഴുണ്ടായതുപോലെയുള്ള ദുഖം പാര്വ്വതിക്കു ണ്ടയി ഈസംഭവം കഴിഞ്ഞമുതല് കാട്ടാന കളെ ഭയപ്പെടുത്തി അകറ്റുവാന് വേണ്ടി ഭഗ വാന് ശ്രീപരമേശ്വരന് എന്ന ഒറു സിംഹമാക്കി ഈ പര്വ്വഗുഹയില് ആക്കിയിരിക്കയാണ് എ ന്റെ ഗുഹയ്ക്കു സമീപം ജീവികളെയൊക്കെ ഹാരമാക്കിക്കൊള്ളുവാന് എനിക്ക് അനുമതി

5*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/53&oldid=167859" എന്ന താളിൽനിന്ന് ശേഖരിച്ചത്