താൾ:Raghuvamsha charithram vol-1 1918.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

32

രഘുവംശചരിത്രം

അപരാധിയായ സിംഹത്തിന്റെ സ്ഥിതിക്കു യാ തൊരു മാറ്റവും വരായ്ക്കയാല് മന്ത്രജപത്തില് ഒ തുക്കപ്പെട്ട വീല്യ്യത്തോടുകൂടിയ സര്പ്പത്തിന്റെ ഷക്തി എന്ന പോലെ ദിലീപന്റെ ശക്തി അദ്ദേഹം ത്തിന്ന്തന്നെ ആന്തസ്താപം ഉണ്ടാക്കുകയാണു ചെയ്തത് ശ്രേഷ്ടന്മാരില് സ്നേഹമുള്ളവനും മനു വംശത്തിന്നലങ്കാരഭ്രതനും സിംഹത്തെക്കാള് അ ധികം പരാക്രമശാലിയും ആയ ദിലീപ് തല്ക്കാ ലം തനിക്കുണ്ടായ ബാഹുസ്തഭത്തെയോല്ത്തു വിസ്മ ാജനിപ്പിച്ചു ഒരു മവുശ്യനെന്ന ആ സിംഹം ദിലീപനോട്ഇപ്രകാരം പറഞ്ഞു

"അല്ലയോ മഹാരാജാവേ! എന്റെ നേരേ ശരം അങ്ങന്ന് ശ്രമിച്ചിട്ടു യാതൊ രു പ്രയോജനവുമില്ല . അഥവാ അങ്ങന്ന് അസ്ത്രം പ്രയോഗിച്ചാല് തന്നെ അതു വിഷ്ഫലമാകയേ ഉ ള്ളൂ മരങ്ങളെ പുഴക്കി വീഴിപ്പാന് സാാമര്ഥ്യമുള്ള വായുവിന്റെ ശക്തി പര്വ്വതത്തില് ഫലിക്കുമോ കൈലാസന്റെ ധവളമായ കാളയുടെ പുറത്തു പരമശിവന് കയറുന്നത് എന്റെ പുറത്തു

ചവട്ടീട്ടാകുന്നു. ആ പാദാര്പ്പണാനുഗ്രഹംകൊ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/52&oldid=167858" എന്ന താളിൽനിന്ന് ശേഖരിച്ചത്