28
മ്മാനുഷ്ടാനത്തോടുകൂടി ആസ്തികൃബുദ്ധി എന്ന പോലെ ശോബിച്ചു ചെറുപൊട്തകളിൽ നിന്ന് കയ റിനിൽക്കുന്ന പന്നിക്കൂട്ടങ്ങലോടും രാത്രി കഴിച്ചുകൂടു വാനായി മരങ്ങളിൽ കയര്റുവാൻ ഉർദ്ധ്യനുഖത്തോ ടെ നിൽക്കുന്ന മയിലുകളോടും ഇലം പുല്ലുള്ള പ്ര ദേശങ്ങളിൽ നിൽക്കുന്ന മാൻക്കൂട്ടങ്ങലോടും കൂടിയതും എല്ലാടത്തും ശ്യാമവർണ്ണമായി കാണപ്പെടുന്നതുമാ യ കാട്ടുപ്രദേശങ്ങളെ നാക്കികണ്ടുകൊണ്ടും ദിലീ പൻ നടന്നു പാൽനിറഞ്ഞിട്ടുള്ള വലുതായ ആ നിടു നഹിപ്പാനുള്ള പ്രയാസം കൊണ്ടു നന്ദിനിയും ശരീരഗൌരനുമായ ദിലീപനും സാപധന നും മനോഹരവും ഗതികൊണ്ട തപോവന ത്തിലേക്കുള്ല മാർഗത്തെ ശോബിപ്പിക്കുന്നു ദിലീപ നെ വളരെ നേരമായി കാണാതെ ഉപവാസമനു ഷ്ടിച്ചു സുദക്ഷിണാനേത്രങ്ങൾ നന്ദിനിയുടെ പിന്നാ ലെ വനത്തിൽ നിന്നു വരുന്ന അദ്ധേഹത്തെ പോല കൾകൂടാതെ നോക്കികൊണ്ടുണ്ടായിരിന്നു പിന്നിൽ വരുന്ന ദിലീപന്റെ യും എതിരേൽക്കുനവാ നായി മുന്നിൽവന്ന സുദക്ഷിണയുടേയും നടു വിൽ രാവിന്റെയും പകലിന്റെയും മദ്ധ്യേ സന്ധ്യ
യെന്നപോലെ നന്ദിനി ശോബിച്ചു അക്ഷതപാത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.