താൾ:Raghuvamsha charithram vol-1 1918.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19 ഒന്നാമദ്ധ്യായം


ത നിന്തിരുവടിക്കാണ് . ഇക്ഷ്വാകുവംശത്തിൽ ജ നിച്ചവ൪ക്ക് ഇല്ലാത്തതിനെ ഉണ്ടാക്കിക്കൊടുപ്പാനു ള്ള ശക്തി അവിടയ്ക് അധീനമാണല്ലോ.

ദിലീപൻറ മേൽപ്രകാരമുള്ള നിവേദനങ്ങ ളെ കേട്ട് , ഉറക്കംകൊണ്ടിളകാതെ കിടക്കുന്ന മ ത്സ്യങ്ങളോടുകൂടിയ കയംപോലെ , ധ്യാനനിഷ്ഠ യിൽ കണ്ണിളകാതെ വസിഷ്ഠമഹ൪ഷി കുറെ നേരം ഇരുന്ന് , ചിത്തൈകാഗ്രത്തോടെ ദിലീപൻറ സ ന്തതിവിഘ്നത്തെപ്പററി ആലോചിച്ചു കാരണം ഗ്ര ഹിച്ചതിന്നു ശേഷം ഇപ്രകാരം മറുപടി പറഞ്ഞു.

പണ്ട് അങ്ങുന്ന് സ്വ൪ഗ്ഗത്തിൽ പോയി ഇ ന്ദ്രനെ സേവിച്ചു ഭ്രമിയിലേക്കു മടങ്ങിവരുമ്പോൾ വഴിയിൽ കല്പകവൃക്ഷത്തിൻറ നിഴലിൽ കാമധേ നു ഉണ്ടായിരുന്നു. അന്നു ഋതു സ്നാതയായ രാജ്ഞി യെ വിചാരിച്ച് ധ൪മ്മലോപത്തെ ഭയപ്പെട്ടു പ്രദ


  • ദിലീപൻറ പൂ൪വ്വികനായി ഇക്ഷ്വാകുവെന്നു പേരോ

ടുക്കൂടി സൂ൪യ്യവാശത്തിൽ ഒരു രാജവുണ്ടയിരുന്നു. ഋതുസ്നാനാന്തരം ഭാ൪യ്യാഗമനം വേണ്ടതാണെന്നു ശാസുവിധിയുണ്ട്. അതിനെ അനുഷ്ഠിക്കാതിരു ന്നാലുള്ള ദോഷമാണ് ധ൪മ്മലോപനെന്നതുകൊണ്ടു നി൪ദ്ദേശിച്ചിരിക്കുന്നത് ന്നാലുള്ള ദോഷമാണ് ധ൪മ്മലോപമെന്നതൂകൊണ്ടു

നി൪ദ്ദേശിച്ചിരിക്കുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/39&oldid=167845" എന്ന താളിൽനിന്ന് ശേഖരിച്ചത്