താൾ:Raghuvamsha charithram vol-1 1918.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംമദ്ധ്യായം

              വസിഷുദിലീപസംവാദം
  രഥക്ഷോഭംകൊ​ണ്ടു രാജദമ്പരിമാർക്കുണ്ടായി 

രുന്ന തളച്ചയൊക്കെ വസിഷ്ഠന്റെ അതിഥിസലക്കാ രംകൊണ്ടു തീന്നതിന്നു ശേഷം രാജ്യത്തുലെ യോഗ ക്ഷേമത്തെപ്പറ്റി വസ്ഷുമഹഷി രാജഷിയായ ദി ലീപനോട് ഓരോന്നു ചോദിച്ചു തുടങ്ങി. ശത്രുക്ക ളെ ജയിച്ചവരിലും, വാഗ് വ്രത്തിയുള്ളവരിലുംവെച്ചു ശ്രേഷ്ഠനായ രാജാന് അഥന്നവേദത്തന്റെ* വാ സസ്ഥാനമായ വസിഷുമഹർഷിയോട് അർത്ഥപുഷ്ടി യോടുകൂടി താഴെ പറയും പ്രകാരം മറുപടി പറങ്ങു.

  "ദൈവികമായും മാനുഷികമായും ഉള്ള ആ

പത്തുകൾക്കൊക്കെ പ്രതിവിധിചെയ്തുംകൊണ്ട് നി ന്തിരുവടി ഇരിക്കുമ്പോൾ , എന്റെ രാജ്യാംഗങ്ങൾ ക്കു ക്ഷേമമല്ലാതെ വരുവാൻ ഒരു വഴിയും ഇല്ല.

* അഥവച്ചേദത്തിൽ രാജാക്കന്മാരുടെ ആപത്തിന്റെ നി

വ്രത്തിക്കം, ഇഷ്ടപ്രപ്തിക്കും വേണ്ടതിനെ പ്രതിപാദിക്കുന്നു.

സ്വാമി ,അമാത്യൻ ,സുഹ്രത്ത്, കോശം, രാഷ്ട്രം, ദുഗ്ഗം, 

ബലം എന്നിങ്ങിനെ രാജ്യാംഗങ്ങൾ ഏഴാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/35&oldid=167841" എന്ന താളിൽനിന്ന് ശേഖരിച്ചത്