താൾ:Raghuvamsha charithram vol-1 1918.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

4 രഘുവംശചരിത്രം

ഭാഗം  48. പുംസവനം=പുരുഷപ്രജയുണ്ടാവാനായി ചെയ്യുന്ന ഒരു
         സംസ്കാരം.
,,     49. മൌഢ്യംകൂടാതെ=.........സ്വക്ഷേത്രത്തെ ആശ്രയി
         ച്ചിരിക്കുന്നതും,സൂര്യനെ പ്രാപിക്കാത്തതും ആയ അ
          ഞ്ചു ഗ്രഹങ്ങൾ.
,,     50. ചന്ദ്രദർശനംകൊണ്ടു പൊങ്ങിവരുന്നവെള്ളം= വേലി
          യേറ്റസമയത്തു ചന്ദ്രദർശനത്താൽ കടലിൽ വെള്ളം
          പൊങ്ങുന്നു.
,,   52. ശചി=ഇന്ദ്രന്റെ പട്ടമഹിഷി; പുരന്ദരൻ= ദേവേന്ദ്രൻ; 
        ജയന്തൻ=അവരുടെ പുത്രൻ. ഉപാന്തസമ്മീലിതലോ
         ചനൻ=കൺപോളകൾ അല്പം ചീമ്മിയവൻ;ഇതുപുത്ര
         ലിംഗനസുഖത്തിന്റെ ചിഹ്നമാണ്.
,,    53. ശബ്ദപ്രപഞ്ചം=ശബ്ദസമൂഹം. സൂര്യാശ്വങ്ങൾ=ഏഴു കു
         തിരകൾ.
,,    54. രാജകന്യകമാർ..............ശോഭിച്ച= ഗോദാനം കഴി
         ഞ്ഞ് വിവാഹർഹനായ രഘുവിൽ ആശയോടുകൂടി

ശോഭിച്ചു എന്നു ഭാവം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/147&oldid=167815" എന്ന താളിൽനിന്ന് ശേഖരിച്ചത്