Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പദാ൪ത്ഥവിവരണം

ഭാഗം1

ആദിത്യക്കൽനിന്നുത്ഭവിച്ച വംശം=

          വൈവസാതമനു ആദിത്യൻറ
          പുത്രനാകയാൽ ആ മനുവിൻറ
           കലമായരഘുവാശംസൂയ്യവംശ
            മാകുന്നു

ഭാഗം6

പ്രഹതമായ പദ്ധതി=നടന്ന വഴി;

                 പണ്ടയ്ക്കപണ്ടേ ആചരിച്ചുവരുന്ന
                  നടവടി.

ഭാഗം8

പുരുഷാത൪ഥം=ധ൪മ്മം, അത൪ഥം, കാ

                 മം, മോക്ഷം എന്നു നില്. ദി
                 ലീപൻറ അത൪ഥകാമങ്ങൾ പരാ
                ത൪ഥമാകയാൽ അവകൂടി അദ്ദേഹ
                ത്തിന്നു ധ൪മ്മായി എന്നു ഭാവം.

ഭാഗം9

ദക്ഷിണ=ക൪മ്മാവസാനത്തിൽ ക൪മ്മി

                 കൾക്കു കൊടുക്കുന്ന ധാനം.

ഭാഗം11

ഷഡ്ജസാരം=സപ്തസാരങ്ങളിൽ

 ആദ്യത്തേതായ് സ എന്ന സാരം
  കേകാരവം=മയിലിൻറ ശബ്ദം.

ഭാഗം14

അഡിപ്രണയനം=അഡിഹോത്രത്തി

ന്നുമുമ്പായി ചെയ്യുന്ന ഒരു അഡി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/144&oldid=167812" എന്ന താളിൽനിന്ന് ശേഖരിച്ചത്