താൾ:Raghuvamsha charithram vol-1 1918.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

119

ആറാമദ്ധ്യായം

തികമിച്ചുപോയൊ, ആ രാജാക്ക൯മാ൪ വൈവ ത്തെ പ്രാപിച്ചു..ആ ഇന്ദുമതി അടക്കഠ വ ന്നപോൾ ,രഘുകുമാരനായ അജ൯ , അവൾത ന്നെ വരിക്കുമോ ഇല്ലയോ എന്നു സംശയിച്ചു..ആ സഠശയത്തെ അദ്ദേഹത്തി൯റ വലത്തുകൈ ,കേ യൂരബന്ധസഥാനത്തിന്നുണ്ടയ ചലനങ്ങളാല് തീ ൪ത്ത കളഞ്ഞു .ഒരു അവയവത്തിന്നും ദോശമില്ലാ ത്ത ആ കുമാരനെ കണ്ടപ്പോൾ , കന്യക അന്യഗ ത്തിൽ നിന്നും പിമുഖിയായിത്തീ൪ന്നു . പ്രഫുല്ലാമാ യതേ൯മാവികൽ ചെന്നാൽ പിന്നെ ഷൾപദാളി അന്യവൃക്ഷത്തെ കാംഷിക്കാറില്ലല്ലോ . ച നെ പ്പോലെ ലാവണ്യത്തോടുകൂടിയ ഇന്ദുമതി അജനിൽ ചിത്തവൃത്തിയെ നിത്തിയതായി കണ്ടിട്ടു , സുനന്ദ ഇപ്രകാരം സവിസ്തരമിയി പറയുവാൻ തു ടങ്ങി .

"രാജാക്ക൯മാരിൽ വെച്ചു ശ്രേഷ്ഠനായി ഗുണ ങ്ങളെ കൊണ്ടു പ്രസിദ്ധനായികകുൽ സഥൻ എന്നു പോരായി ഇക്ഷ്വാകുവംശത്തിൽ ഒരു രാജാവുണ്ടാ യിരുന്നു. അദ്ദേഹം വഴിക്കാണ് ശാഘ്യമായ കാ

കുൽസഥാൻ എന്ന ശബ്ദത്തെ മഹാശയ൯മാരായ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/139&oldid=167806" എന്ന താളിൽനിന്ന് ശേഖരിച്ചത്