Jump to content

താൾ:Raghuvamsha charithram vol-1 1918.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

115

ആറാമദ്ധ്യായം

ക്കാത്ത വൃന്ദാവനത്തിൽ കോവളപല്ലവങ്ങളോടുകൂടിയ പുഷ്പശയിൽ കിടന്നു തന്റെ യവന സ്ത്രീയെഅനുഭവിക്കാം. എന്നുമല്ല, വഷാകാലങ്ങളിൽ കാന്തിയുള്ള ഗോവദ്ധന ഗൃഹങ്ങളിൽ ജലകണങ്ങളെ കൊണ്ടു നനഞ്ഞിരിക്കുന്നതും ആയ പാറകളിൽ മേൽ മയിലുകളുടെ നൃത്തം കാണാം. സാഗരകാമിനിയായിരിക്കുന്ന നദി മാഗ്ഗ മദ്ധ്യത്തിൽ പ്രാപ്തമായിരിക്കുന്നപവ്വതത്തെ എന്ന പോലെ ചുഴിപോലെ മനോ ഹരമായ നാഭിയോടെ കൂടിയവളും, അന്യവധു ആവാൻ പോകുന്നവളും ആയ അവൾ ആ രാജാവിനെ വിട്ടു മാറിപ്പോയി അനന്തരം സുനന്ദ തോൾ വളകൾ അണിഞ്ഞവനും ശത്രുപക്ഷത്തെ തോല്പിച്ചവനും കലംഗരാജാവുമായി ഹോമാങ്കതന്റെ സമീപത്തുചെന്നെത്തിയ പൂണ്ണചന്ദ്രമുഖിയായ ഇന്ദു മദിയോടു ഇപ്രകാരം പറഞ്ഞു. മഹേന്ദ്രപവ്വതതെതെപോലെ ബതവാനായ ഇദ്ദേഹം ആപവ്വതത്തിന്റെയും മഹാസമുദ്ര

ത്തിന്റെയും നാദനാണ് . ഇദ്ദേഹത്തിന്റെ യുദ്ധയാത്രകളിൽ മദംപൊട്ടിയ മദയാനകൾ എന്ന യാജ്യേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/135&oldid=167802" എന്ന താളിൽനിന്ന് ശേഖരിച്ചത്