താൾ:Raghuvamsha charithram vol-1 1918.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

112

രഘുവംശചരിത്രം

യ അവൾ ഭാവവബന്ധം ചെയ്തില്ല. പിന്നെ സുനന്ദ താമരപ്പൂവിന്റെ ഉള്ളുപോലെ ശോഭിക്കുന്നവളും, സർവ്വഗുണസമ്പന്നയും, ബ്രഹ്മാവിന്റെ ലളിതസൃ ഷ്ടിയും, സുന്ദരിയും ആയ ഇന്ദുമതിയെ അനൂപരാ ജാവിന്റെ മുമ്പാകെ കൊണ്ട്പോയിട്ട്, ഇപ്രകാ രം പറഞ്ഞു:-

"യുദ്ധത്തിൽ സുഖത്തെ അനുഭവിപ്പാനുത കുന്ന സഹസ്രം ബഹുക്കൾ ഉള്ളവനും, പതിനെ ട്ടു ദ്വീപങ്ങളിലും യജ്ഞസ്തംഭം നാട്ടിയവനും, അ നന്യസാധാണമായ രാജശബ്ദത്തോടുകൂടിയവനും യോഗിയും ആയി കാർത്തവീയ്യൻ എന്ന ഒരു രാജാ വുണ്ടായിരുന്നു. ശാസിതാവായ അദ്ദേഹം പ്രജക ളിൽ ആരെങ്കിലും വല്ല അകാർയ്യവും ചെയ്യേണമെ ന്നു വിചാരിക്കുമ്പോഴെതന്നെ ചാപവും ധരിച്ച് അവരുടെ മുമ്പിൽ പ്രത്യക്ഷമായി, അവരുടെ അ ന്തഃകരണങ്ങളിലുള്ള അവിനയത്തെക്കൂടി നിരാക രിച്ചിരുന്നു. ദേവേന്ദ്രനെ ജയിച്ച ലങ്കേശ്വരനായ രാവണ, വിൽഞാണുകൊണ്ടുള്ള കെട്ടാൽ കയ്യ നക്കാൻ വയ്യാതേയും ദീ൪ർഗ്ഘശ്വാസം വലിക്കുന്ന പ ത്തു മുഖങ്ങളോടുകൂടിയും, അദ്ദേഹത്തിന്നു പ്രസാദ

മാക്കുന്നതുവരെ കരാഗൃഹത്തിൽ കിടക്കേണ്ടി വ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Raghuvamsha_charithram_vol-1_1918.pdf/132&oldid=167799" എന്ന താളിൽനിന്ന് ശേഖരിച്ചത്