ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
107
രു രാജാവു തന്റെ നേത്രശോഭയെ അല്പം സമാച ർജ്ജിച്ചിട്ട് കാലിന്റെ അല്പം മടക്കി സ്വർണ്ണം കൊണ്ടുണ്ടാക്കിയ പാദപീടത്തിന്മേൽ നഖത്തിന്റെ പ്രഭയെ പരത്തക്കവണ്ണം വിരൽ കൊണ്ടു വരച്ചു മറ്റൊരു രാജാവു പീടത്തിൽ ഒരു ഇടത്തെ കയ്യിന്മേൽ താങ്ങിയിരുന്ന്അല്പം ഉയർന്ന ചുമലോടെ കഴുത്തിന്റെ പുറം തിരിഞ്ഞ നഖാഗ്രം കൊണ്ടു പിളർന്നു മറ്റൊരു രാജാവു ധ്വജരേഖളോടുകൂടി താമരപ്പൂവിന്റെ ഉള്ള തുടുത്തുരിക്കുന്ന കൈകൊണ്ടു രത്നഖചിതമായ മോതിരങ്ങള്ടെ പ്രഭയേറ്റ ചൂതുകളിമറ്റൊരു രാജാവു തന്റെ കിരീടം സ്വസ്ഥനത്തുതന്നെ
ഇരിക്കുന്നണ്ടെങ്കിലും കിരീടത്തിങ്കൽ വ്യാപരിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.