105
ദ്യൂത്ത് എന്നപോലെ ആ രാജസമൂഹത്തിൽ നാ നാപ്രകാരത്തിൽ പ്രതിഫലിതമായ ശ്രി,വലുതായ കാന്തിപടലത്താൽ ആങ്കം നോക്കുവാൻ പാടില്ലാ ത്ത വിധം പ്രകാശിച്ചു ഉൽകൃഷ്ടമായ ആഡംബ രങ്ങളോടു മഹനീയമായ സിംഹാസനങ്ങ ളിൽ ഇരിക്കുന്ന ആ രാജാക്കന്മാരുടെ ഇടയിൽ കൽപദ്രുമങ്ങളുടെ കൂട്ടത്തിൽ പാരിജാതമെന്നപോലെ രഘുവിന്റെ പുത്രൻ അധികമായി ശോഭിച്ചു. പൂ ത്തു നിൽക്കുന്ന വൃശ്ങ്ങളെ ത്യജിച്ചു മധം ഇളകിയ കട്ടാനയെ മേൽ വണ്ടുകളെന്നപേലെ പൌര ജനങ്ങളുടെ കൺനിരകൾ എല്ലാരാജാക്കന്മാരെ യും ഉപേക്ഷിച്ച് അജന്റെ മേൽ പതിഞ്ഞു.ഇ ഇതിന്നുശേഷം വാശവേദികളായ വൈതാളികന്മാർ സോമസൂര്യവശങ്ങളിൽ ജനിച്ച രാജാക്കന്മാരെ സ്തുതിപ്പാൻ തുടങ്ങി . ചന്ദനധൂപങ്ങൾ രാജാക്കന്മാ രുടെ കൊടിക്കുറകളിൽ വ്യാപിച്ചു രാജധാനിയുടെ സമീപത്തുള്ള ഇദ്യാനത്തിൽ പാക്കുന്ന മൈലുകൾ മദിച്ച് ആട്ടം തുടങ്ങുന്നതിനു കാരണമായ മം ഗളതൂർയ്യഘോഷം ശംഖദ്ധ്വനിയുടെ ചേർന്നു ദിക്കു കളിലെല്ലാം മുഴങ്ങി . അപ്പോൾ പരിവാരങ്ങളോ ടുകൂടിയ പല്ലക്കിൽ കയറി വാവാഹോച്ചിതങ്ങളായ
14*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.