93
മായ ആശീ൪വ്വാദം പുനരുക്തമായി വരാനേ തരമു ള്ളു. അങ്ങയുടെ അച്ഛന്നു സൂത്യ൪ഹാനയ അങ്ങു ന്ന് ഏതുപ്രകാരമൊ, അതുപ്രകാരം അങ്ങയ്ക്ക് ആ ത്മഗുണാനുരൂപനായ ഒരു പുത്രൻ ഉണ്ടാവട്ടെ
അജോൽപത്തി.
കൌത്സമഹ൪ഷി ഇപ്രകാരം രഘവിന്ന് ആ ശീ൪വ്വാദം കൊടുത്തിട്ട് ഇരുവിൻറ അടുക്കലേക്കു പോയി. ഈ ആഗീ൪ഷാദം കാരണം , ജീവലോക ത്തിന്ന് ആദിത്യൻ കാരണമായി പ്രകാശമെന്ന പോലെ രഘുവിന്ന് ഉടനെ ഒരു പുത്രനും ഉണ്ടാ യി. രഘുവിൻറ പട്ടമഹിഷി ബ്രാഹ്മമുഹൂ൪ത്ത സവിച്ചത്. അതുകൊണ്ട് ആ പുത്രന്നു ബ്രഹ്മാവീ ൻറ നാമമായ അജൻ എന്ന നാമധേയമാണ് കൊടുത്തത്. നല്ല ഓജസ്സുള്ളതായ രൂപം അതു തന്നെ വീ൪യ്യവും അതുതന്നെ സ്വാഭാവികമായി ട്ടുള്ള ഔന്നത്യവും അതുതന്നെ. വിളക്കിൽനിന്നു കൊളുത്തിയ വിളക്കെന്നപോലെ , ഈ കുമാരൻ കാരണദ്രതനായ പിതാവിൽനിന്നു വ്യത്യാസപ്പെട്ടി
രുന്നില്ല. വിധിയാംവണ്ണം ഗുരുക്കന്മാരിൽനിന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.