89
ത്രയാണ് ? അതു കേട്ടപ്പോൾ വിധിയാവണ്ണം യാഗം ചെയ്തവനും അശേഷം ഗവ്വില്ലാത്തവനും വർണ്ണാശ്രമങ്ങളുടെ വിയാമകനും ആയ രഘുവിനെ ടു വിധ്വാനം ബ്രഹ്മചാരിയും ആയ കൌസൻപ്ര സ്തുതകായ്യത്തെ പറഞ്ഞു
ഞാൻ വിദ്യയെല്ലാം വഴിപോലെ അഭ്യസിച്ച തിനു ശേഷം ഗുരു ദക്ഷിണ സ്വീകരിപ്പാനായിമ ഹർഷിയോട് അപേക്ഷിച്ചു.ഗുരു എന്റെ വളരെ കാലത്തെ അസ്പലിതോപചാരായ ഭക്തിയെ ത്തന്നെ ദക്ഷിണയായി ഗണിക്കുകയാണുണ്ടായത് ഗുരു ദക്ഷിണ എന്റെ ങ്കിലും വാങ്ങേണ്ടത് പിന്നേയും നിർബൻദ്ദിച്ചതിനു കൊണഅു കു പിതനായ ഗുരു അർഥകാശ്യത്തെ ചിന്തിക്കാതെ വിദ്യകളോട് എണ്ണം കണക്കാക്കി പതിന്നാലു കോ ടി ദ്രവ്യം ദക്ഷിണയായി കൊണ്ടുവരേണമെന്ന് എ ന്നേട് പറഞ്ഞു അങ്ങയുടെ പൂജാപാത്രം കണ്ട
പുരാണം വ്യായം മീമാംസ ധർമ്മശാസാത്രം വാലുവേധങ്ങൾ ശിക്ഷ കല്പം വ്യാകീരണം വികുതം ജ്യേതിസം എന്ന വിദ്യകളുടെ കണക്കിന്നു കോടിദ്രവ്യം
12*
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.