87
ന്നത്. അങ്ങുന്ന് ഗുരുവിന്റെ ആജ്ഞയാലോ,അ തല്ലാ ച്ഛയാല,എങ്ങിനെയാണ് എന്നെ അനു ഗ്രഹിപ്പാനായിട്ട് വനത്തിൽ നിന്ന് വന്നത്?"
ഇപ്രകാരംഔദാര്യത്തോട് കൂടിയവയാണെ ങ്കിലും അംഗല്യപാത്രം കൊണ്ടു സ'വ്വസദാനത്തെ അനുമിക്കാവുന്ന രഘുവിന്റെ വാക്കുകൾ കേട്ടിട്ടു സ ത്ഥപ്രാപ്തിയെപ്പറ്റി ദു'ബ്ഭലാശനായ വരതന്തു ശിഷ്യൻ ഇങ്ങിനെ പറഞ്ഞു
"അല്ലയോ രാജാവേ! എല്ലാകാര്യങ്ങളിലും ഞങ്ങൾക്കു ക്ഷേമംതന്നെയാണ്. അങ്ങുന്നനാഥ നായിക്കുമ്പോൾ പ്രജകൾക്ക് അമംഗളം എങ്ങി യുണ്ടാവും സൂര്യൻ പ്രകാശിച്ചിരിക്കുമ്പോൾ ഇരുട്ടിന്ന് ജനങ്ങളുടെ ഭ്ര ഷ്ടി മാപ്പാൻ സാധിക്കുമോ?
പൂജ്യന്മാരിൽ ഭക്തി അങ്ങയ്ക്കു കുലോചിതമാ ണ്. അല്ലയോ സാവ്വഭൗമൻ! ആഭക്തി യാൽ അങ്ങുന്നു പൂർവ്വൻമാരെ അതിശയിക്കുന്നുണ്ട്. ഞാനാ
കട്ടെ സമയം തെററീട്ടാണ്ധനാത്ഥ അ ങ്ങയുടെ അടുക്കലേക്ക് വന്നത്. അതുകാരണം എനിക്കും വിഷാദവുമുണ്ട്. സകല സമ്പത്തുകളും സൽപാത്രങ്ങളിൽ ദാനം ചെയ്തു ശരീരം മാത്രംശേഷിച്ച അങ്ങുന്ന്, വനവാസികളായ ജനങ്ങൾ കതിർ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.