താൾ:RAS 02 05-150dpi.djvu/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


രസികരഞ്ജിനി
൧൦൭൯.


പുസ്തകം ൨. ധനുമാസം ലക്കം ൫.
മംഗളം.
----:o:----

ഉണ്ണിക്കീരണ്ടുനാവാലൊരുമയൊടുസമം
സ്വാദുനോക്കേണ്ടതിന്നാ
യെണ്ണിഞാൻ കരുണയൊടുമുല
പ്പാലുനൾകുന്ന നേരം |
രിണ്ണംവാഴക്കുടപ്പൻതൊഴുമധുരവുമായ്
മൂക്കുനീട്ടീട്ടുമൂടും
വണ്ണം തപ്പും മഹൻമൂസ്സിനൊടരുതരുതെ
ന്നോതുമമ്മേ! തൊഴുന്നേൻ ||കോങ്കണ ബ്രാഹ്മണർ
------- : o : -------


"കൊങ്ങിണികളുടെ ഒരു പൂൎവ്വചരിത്രം താങ്കൾ എഴുതിക്കണ്ടാൽകൊള്ളാം" എന്ന രസികരഞ്ജിനിയുടെ ഉടമസ്ഥനും പ്രസാധകനും താൽപൎയ്യപ്പെട്ടതുകൊണ്ട ഈ ലേഖനത്തിന്നു സംഗതിവന്നു. ജാതിസംബന്ധമായ ചരിത്രവിഷയങ്ങളിൽ ശ്രദ്ധാലുവായ ഞാൻ സ്വജനങ്ങളെക്കുറിച്ചുള്ള ഒരു സംക്ഷിപ്തചരിത്രം എത്ര

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_05-150dpi.djvu/1&oldid=167633" എന്ന താളിൽനിന്ന് ശേഖരിച്ചത്