താൾ:RAS 02 04-150dpi.djvu/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

243

പതിവായ്ബത കണ്ടിരുന്നിടും

ഗതിയില്ലാത്തവനെത്ര നിന്ദിതൻ

8 മനുജന്നിഹകർമ്മവാസന

യ്ക്കനുരൂപം ഫലമെത്തുമെങ്കിലും

ഒരുകാലവുമിദ്ദരിദ്രനാ

യ്പരുവാനായിവിധെ! വിധിക്കൊലാ

തേലപ്പുറത്ത് നാരായണനമ്പി.

ഒരു വിലാപം

൧. പലജന്തുഗുണങ്ങളും, പരം

ഫലമേറുന്ന വിശേഷബുദ്ധിയും

നിഖിലം നിജർവശ്യമാക്കവാ

നിയലും ശക്തിയുമാർന്നുനിസ്തലം,

൨. ഒരു ജീവിജനിച്ചമാനുഷൻ

ധരയിൽസൃഷ്ടിയുമാർന്നുപൂർണമായ്

പരമേശ്വരസൃഷ്ടികൌശലം

പരമോൽകൃഷ്ടതയേയുമാർന്നുതെ

൩. പരജീവികളിൽപെടാത്തതായ്

പലചട്ടങ്ങൾ കലർന്നുമാനുഷൻ,

ഉലകൊക്കയുമെന്റെയെന്നുതാ

നുളറിപ്പൊങ്ങി നടന്നിടുന്നിതാ!

൪. എവിടുന്നെവിടെക്കു വന്നുഞാ

നെവിടക്കാണു ഗമിപ്പതിന്നിമേൽ,

ഇവനേതുവഴിക്കുപോവതി,

ങ്ങെലനാ നേർവഴി കാട്ടിവിട്ടിടും,

൫. ഇവനുള്ളൊരു ജോലിയെനൂതൊ

നെവിടെച്ചെയ്യണ മേതുമാതിരി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_04-150dpi.djvu/44&oldid=167592" എന്ന താളിൽനിന്ന് ശേഖരിച്ചത്