നിർവ്വ്യാജം സഹായിച്ചിട്ടുള്ളവരുടെ പേരിൽ കൃതജ്ഞത - ടിയ വിശ്വാസവും ഒരുപോലെ നിറഞ്ഞിട്ടുള്ള ഞങ്ങളുടെ - മനസ്സിൽ സന്താപമോ സന്തോഷമോ തള്ളിനിൽക്കുന്നത് - വാസ്തവത്തിൽ അറിഞ്ഞുകൂട.
അതിവിനയംനടിച്ച് 'രഞ്ജിനിയെക്കൊണ്ട് യാതൊരു - പ്രയോജനവും ഉണ്ടായിട്ടില്ല" എന്ന് പറയുന്നതായാൽ ആ - ക്കുറവും ധൃതഗതിയും ഉള്ള ചില വായനക്കാർ ഞങ്ങളുടെ - അങ്ങിനെ തന്നെ വിശ്വസിച്ചുപോയേക്കാം. "ഒരൊറ്റ - കൊണ്ട് സർവ്വജ്ഞത്വം സമ്പാദിക്കണമെങ്കിൽ രസികരഞ്ജിനി - വാങ്ങിവായിപ്പിൻ" എന്നോ മറ്റോ പുസ്തകവ്യാപാരികളേപ്പോലെ ഉൽഘോഷിച്ചുകൊണ്ട് ആത്മപ്രശംസ പരസ്യം ചെയ്യുന്നതായാൽ രഞ്ജിപ്പിച്ചാൽ കൊള്ളാമെന്ന് ഞങ്ങൾ വിചാരിക്കുന്ന രസികന്മാർ മുഖം ചുളിച്ച് പിന്തിരിഞ്ഞാൽ ആവലാതിപറവാനും തരമില്ല. ഇവയുടെ മദ്ധ്യം നിർണ്ണയിക്കുന്നത് അത്ര എളുപ്പത്തിൽ സാധിക്കാവുന്ന ഒരു കാർയ്യവുമല്ല. ഈ സ്ഥിതിക്ക് സൂക്ഷ്മാർത്ഥം മനസ്സിലാവാത്ത വിധത്തിൽ കെട്ടിവളച്ചോ തൊട്ട്തു-ച്ചോ വല്ലതും പറഞ്ഞുകൂട്ടി പ്രസ്താവനയുടെ ഭാരം നിർവ്വഹി-തേ എന്നാണെങ്കിൽ ആയതിന്നും ഞങ്ങൾ ഒരുക്കമില്ല. ശ്രദ്ധയോ-ടുകൂടി രഞ്ജിനി ക്രമത്തിനു വായിച്ചിട്ടുള്ള സ്വഭാഷാബന്ധുക്കളിൽ ഭൂരിപക്ഷം രഞ്ജിനിക്ക് അധോഗതിയില്ലെന്ന് വിചാരിക്കുന്നതായാൽ ഞങ്ങൾക്ക് ഉത്സാഹക്കുറവിന്നവകാശമില്ല. ഞങ്ങളുടെ ഉദ്ദേശസിദ്ധിക്ക് അനേകായിരം പതനങ്ങൾ ഉള്ളതിൽ ഒരുകൊല്ലം കൊണ്ട് ഒരു പതനമെങ്കിലും കയറുവാൻ സാധിച്ച-വർ അഭിപ്രായപ്പെട്ടാൽ കഴിഞ്ഞേടങ്കൊണ്ട് ഞങ്ങൾ -ന്മാരുമായി.
മലയാള ഭാഷയുടെ ഇപ്പഴത്തേ നില ത്രിശങ്കുസ്സ്വർഗ്ഗ-ണെന്നോ പരിഷ്കാരകാലത്തിന്റെ പടിവാതുക്കലാ-ങ്ങിനെ വല്ലതും പറഞ്ഞാൽ ഏകദേശമൊക്കെ ഒത്തി- ഇല്ലത്തുനിന്നു് പുറപ്പെടുകയും ചെയ്തു അമ്മാത്തൊട്ടെത്തി-
ആദിത്യവർമ്മമഹാരാജാവ്, ശക്തൻ സാമൂതിരി- , കൊട്ടാരക്കരെത്തമ്പുരാൻ, കടത്തനാട്ടുതമ്പുരാൻ, കോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manuspanicker എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |