ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രസികരഞ്ജിനി
൧൦൭൯.
കം ൨. | ചിങ്ങമാസം. | ലക്കം ൧. |
മംഗളം.
----:O:----
നിന്ദിക്കല്ലേ നിഗമതരുവിൽപ്പൂത്ത പൂന്തേൻകഴമ്പേ!
വന്ദിക്കില്ലേ വലയുമടിയൻ നിമ്പദം കമ്പമെന്യേ
കുന്നിക്കില്ലേ കരുണകരുണാപാംഗമൊന്നേറ്റുപോയാൽ
വന്നേൽക്കില്ലേ വലരിപുപദം വിശ്രുതം വിശ്വനാഥേ!
നടുവത്ത് മഹൻനമ്പൂരി
പ്രസ്താവന!
----:O:----
രസികരഞ്ജിനിയുടെ ഒന്നാമത്തെ ജന്മനക്ഷത്രം ഒരുവിധം കലാശിച്ച് രണ്ടാമത്തെ സംവത്സരമാരംഭിച്ചിരിക്കുന്നു. ഈ അവസരത്തിൽ ഒരു കൊല്ലത്തെ ഞങ്ങളുടെ അനുഭവത്തെ അടിസ്ഥാനമാക്കി മാസികയേ സംബന്ധിച്ച് വളരെ വിസ്തരിച്ചു യാതൊന്നും പറവാൻ ന്യായം കാണുന്നില്ല. അൽപവൃത്തി വല്ലതും പ-{റഞ്ഞ്} മൌനംദീക്ഷിക്കുവാനും മനസ്സുവരുന്നില്ല. മാസികയുടെ -{പേരിൽ} അതിസ്നേഹം നിമിത്തമുള്ള അപായശങ്കയും അതിനേ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manuspanicker എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |