താൾ:Puranakadhakal Part 1 1949.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ബി. വാക്യരചനാഭ്യാസം.
  1. താഴെ പറയുന്ന വിഷയങ്ങളെപ്പറ്റി ഈ പുസ്തകത്തിൽനിന്നു പഠിച്ചെഴുതുക:——
  1. സത്യം, 2. ത്യാഗം, 8 അഹിംസ, 4. അതിഥിസത്കാരം.
  2. വ്യാധന്റെയും വിപ്രന്റേയും വൃത്തികൾക്കുള്ള വ്യത്യാസമെന്തു്? അവയെ ഏതു പ്രാണികളുടെ വൃത്തിയോടു ഉപമിക്കാം?
  3. ഉഞ്ഛവൃത്തി ആയുസ്സിനെ എന്തിനായി വിനിയോഗിച്ചു? ആ വിനിയോഗം ശരിയാണോ?
  4. പുരാതനന്മാരായ ഭാരതീയരുടെ ജീവിതരീതിയെപ്പറ്റി ഈ പുസ്തകത്തിൽ നിന്നു് എന്തെല്ലാം പഠിക്കാം?





വിദ്യാവിനോദിനി അച്ചുകൂടം, തൃശ്ശിവപേരൂർ.
"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/60&oldid=216182" എന്ന താളിൽനിന്ന് ശേഖരിച്ചത്