താൾ:Puranakadhakal Part 1 1949.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രാചീനലോകത്തിലെ
സപ്താത്ഭുതങ്ങൾ


വില 0__12__0
ഗ്രന്ഥകൎത്താവ്:__
കെ. വാസുദേവൻമൂസ്സതു്.


പ്രാചീനലോകത്തിലെ ഏഴു മഹാത്ഭുതങ്ങളുടെ ഉത്ഭവചരിത്രമാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം. ഈജിപ്തിലെ പിറമിഡുകൾ, ബാബിലോണിലെ ഹാങ്ങിംഗു് ഗാർഡൻ, റൊഡേസ്സിലെ വലിയ പ്രതിമ, ദയാനയുടെ ദിവ്യക്ഷേത്രം, അൎത്തിമിഷ്യരാജ്ഞിയുടെ സ്മാരകഹൎമ്മ്യം, അലക്സാണ്ട്റിയയിലെ ദീപസ്തംഭം, സിയസ്സി പ്രതിമ എന്നീ സപ്താതുഭതങ്ങളുടെ ഉല്പത്തി, നിൎമ്മാണം, നിൎമ്മാതാവു് എന്നിവയെപ്പററിയുള്ള ജ്ഞാനം ഈ ഗ്രന്ഥപാരായണംകൊണ്ടുണ്ടാകുന്നതാണു്.


വി. സുന്ദരയ്യർ & സൺസ്.
തൃശ്ശിവപേരൂർ.
"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/2&oldid=213559" എന്ന താളിൽനിന്ന് ശേഖരിച്ചത്