താൾ:Praveshagam 1900.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യംഖാനപ്രവേശകേ​​​ണം.

പൃധാതുവിന്നു ക്വിപ്പുംഒഷു്യസ്ഥസ്യത്വദുര് എന്നുപറ

ഞ്ഞ. പ്രകാരം ഉരാദേശവും ദീർഘവും മറം വന്നിട്ടു പൂ: എന്നു സി ദ്ധിക്കുന്നു. മറമറ്റുള്ള വിഷയങ്ങളിൽ വിശേഷമില്ല സുമനസ്സികതാബ് വഷാ സ്വഭാവാൽസത്രീബഹുത്വഗാ: ദീഘോപോജസിഭേപസ്യ ദസ്സ്യാദാപോദ് ഭിരപ് സുഛ സുമനസ്സികയാബ് വർഷകൾ സ്വഭാവത്തിങ്കൽനിന്നു സത്രീബ ഹുത്വഗൾ ജസ്സിങ്കൽ ആപ്പിന്നു ദീഴേും ഭകാരത്തങ്കൽ പകാര ത്തിന്നു ദകാരവും ഭവിക്കും. ആപ: എന്നും മര്രും ഉദാഹരഥ ങ്ങൾ സമനസ്,സികതാ,അപ്,വർഷം ഈ ശബ്ദങ്ങൾ നിത്യ സത്രിലിംഗങ്ങളായി ബഹുവചനത്തിലിരിക്കുന്നവയാകുന്നു. അപ് ജസ് എന്നിരിക്കുമ്പോൾ ദീർഘോപൊജസി എന്നിരിക്കയാൽ ദീർഘം വന്നിട്ട് ആപ: എന്നും ഭകാരാദികളിൽപകാരത്തിന്നു ദ കാരം വന്നട്ടു അദ്ഭി എന്നും മറമം സിദ്ധിക്കുന്നു. അദസ:കൃതകായ്യസ്യ ദേദാമൂർദ്ദസ്യമർഭവേൽ അമൂരമൂരമുയാചാ മുഷ്യൈചൈവമാദയ:. കൃതകാർയ്യമായിരിക്കുന്ന അദസ്സിന്റെ ദേദാ എന്നവറ്റിന്ന് അമൂ എന്നു ദകാരത്തിന്നു മു എന്നു ഭവിക്കും. അമൂ: എന്നുതുട ങ്ങി ഉദാഹരണം. പ്രഥമൈകവചനത്തിങ്കൽ പുല്ലിംഗംപോലെ. പ്രഥമാദ്വി വചനത്തിങ്കൽ അന്ത്യലോപവും ആപ്പും ഔദെ ഈ എന്നു പറ ഞ്ഞപ്രകാരം ഈകാരവും സ്വരങ്ങൾക്കു രണ്ടിന്നുംകൂടി എകാരവും വന്നിട്ട് അദെ എന്നിരിക്കുമ്പോൾ ദേദാമൂ: എന്നു പറഞ്ഞപ്രകാ രം അമൂ എന്നു ബഹുവചനത്തിങ്കൽ മേൽപ്രകാരം അന്ത്യലോ പവും മറമം വന്നിട്ടു അദാസ് എന്നിരിക്കുമ്പോൾ മൂഭാവം വന്നി ട്ട് അമൂ: എന്നും സിദ്ധിക്കുന്നു. ഇങ്ങിനെ അന്ത്യലോപവും മറമം ചെയ്തിട്ട് അദെ എ ന്നൊ അദാ​ എന്നൊ ഇരിക്കുമ്പോൾ മൂ എന്നും അദ എന്നിരി ക്കുമ്പോൾ മു എന്നും ആദേശിച്ചിട്ടു യഥാവസ്ഥം മറ്റുള്ളേടത്തു

രൂപസിദ്ധിയെ കാണേണ്ടതാകുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/156&oldid=167232" എന്ന താളിൽനിന്ന് ശേഖരിച്ചത്