താൾ:Praveshagam 1900.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തസ്ത്രീലിംഗപ്രകരണം ഇദമ് സ് എന്നിരിക്കുമ്പോൾ ദകാരത്തിന്നു യകാരവും സം യോഗാന്തലോപവും വന്നിട്ടു ഇയം എന്നു സിദ്ധിക്കുന്നു. ദ്വിവച നത്തിങ്കൽ അന്ത്യലോപവും ആപ്പും സ്വദീഘവും ദകാരത്തിന്നുമ ർകാരവും ഔ പ്രത്യയത്തിന്നു ഈകാരവും വന്നിട്ടു ഇമെ എന്നും തൃ തായൈക വചനത്തിങ്കൽ അന്ത്യലോപവും ആപ്പും അനാദേശ വും ആപ്പിന്നു എകാരവും അയാദേശവും വന്നിട്ടു അനയാ എ ന്നും സിദ്ധിക്കുന്നു. മറ്റംള്ളേടത്ത് ലുബന്യത: എന്നു പറഞ്ഞപ്ര കാരം ലോപം വരുത്തീട്ടു സർവ്വശബ്ദംപോലെ പ്രതിപാദിക്കണം. ഗൃശബ്ദേസംപദാദിഭ്യ: ക്തിന്നർത്ഥേവാക്വിബിഷ്യതേ ഗൃശബ്ദത്തിങ്കിൽ സംപദാദികളിൽനിന്നു ക്തിന്നർത്ഥത്തിങ്കൽ ക്വിപ് ഇച്ഛിക്കപ്പെടുകയൊ ചെയ്യുന്നു. ധാതോതൃതഇരാദേശ സ്സ്യാദോശഷ്ഠ്യസ്ഥസ്യതദ്വദുര് ധാതുവിന്റെ ഋത്തിന്നു ഇരാദേശവും ഒഷ്യസ്ഥമായിരിക്കു ന്ന ഋത്തിന്നു അതുപോലെ ഉരാദേശവും ഭവിക്കും. ഒഷ്ഠ്യസ്ഥം ഒഷ്ഠ്യങ്ങളിൽ സ്ഥിതിചെയ്യുന്നത്. ദീർഘാഹലിപദാന്തേച ധാത്വന്ത്യരവപൂർവ്വയൊ: ഇതുതൊസ്സ്യാൽന്ർഗ്ഗിരൌച പൂ:പുരൌഗീർഷ്ഠപൂർഷച. ഹല് പരമായിരിക്കും വിഷയത്തിങ്കലും പദാന്തത്തിങ്കലും ധാത്വന്ത്യരവപൂർവ്വങ്ങളായിരിക്കുന്ന ഇദുത്തുകൾക്കുദീർഘം ഭവിക്കും. ധാത്വന്ത്യരവപൂർവ്വങ്ങൾ, ധാത്വന്ത്യങ്ങളായിരിക്കുന്ന രവങ്ങളിൽ നിന്നു പൂർവ്വങ്ങളായുള്ളവ. രവങ്ങൾ, രേഫവകാരങ്ങൾ. ഗൃധാതുവിന്നു ക്വിപ്പും ധാതോധൃത ഇര് എന്നു പറഞ്ഞിരുന്നു. സുപ്ര ത്യയത്തിങ്കൽ ദീർഘാഹലി എന്നു തുഠങ്ങിയ വചനപ്രകാരം ദീർഘ വും രേഫന്നിന്നു വിസ്സർഗ്ഗവും വന്നിട്ടു ഗീ: എന്നും ഹലാദികളിൽ സുപിരോന വിസർഗ്ഗ: എന്നുണ്ടായിരിക്കയാൽ രേഫത്തിനു വിസ്സ ർഗ്ഗം വരാത്തതുകൊണ്ടു ഗീഭ്യാം എന്നും മറ്റും സിദ്ധിക്കുന്നു. പ്രധ മാദ്വിവചനാദികളിൽ പദാന്തരത്വമില്ലാത്തതുകൊണ്ടു ഇകരാത്തി

ന്നു ദീർഘം വരുന്നതല്ല. ഗിരൌ എന്നും മറ്റം അവി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/155&oldid=167231" എന്ന താളിൽനിന്ന് ശേഖരിച്ചത്