താൾ:Praveshagam 1900.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗമവും ഉകാരത്തിന്നു വകാരദേശവും സംയോഗാന്തലോപവും വന്നിട്ട്

അനഡ്വാൻ എന്നും അനു ഡുഹ് ഔ എന്നിരിക്കുമ്പോൾ

ആമ്സുടി എന്നു പറഞ്ഞപ്രകാരം ആമാഗമവും വകാരവും വന്നി ട്ടു അനഡ്വഹൌ എന്നും സംബുദ്ധിയിൽ സംബുദ്ധാവനുമ് എന്നുു പറഞ്ഞിരിക്കയാൽ അനുമാഗമവും വകാരദേശവും വന്നി ട്ടു ഹെ അനഡ്വാൻ എന്നും അനഡുഹ് അസ് എന്നിരിക്കു മ്പോൾ ആമാഗമവും വകാരദേശവും വസർഗവും വന്നിട്ട് അന ഡ്വാഹു എന്നും സിദ്ധിക്കുന്നു. ശസാദ്യജാദികളിൽ വിശേഷമി ല്ല. ഹലാദികളിൽ ഹസദ്യദോഹലി എന്നു പറഞ്ഞിരിക്കയാൽ ഹ കാരത്തിന്നു ദകാരം വന്നിട്ടു അൻഡുദ്ഭ്യാം എന്നും മററും സിദ്ധി ക്കുന്നു. ഇതിഹലന്തപുല്ലിംഗപ്രകരണം ശ്രീരസതു അഥ ഹലന്ദസത്രീലിംഗപ്രകരണം സത്രീയാംവാഗാദയോനേയാ സ്സുവാഗാദിവദേവഹി ത്യദാദീനാമനാമന്ത്യലോപേ സത്യാപ് സ്യാദഥസർവ്വവൽ. സത്രീയിങ്കൽ വാഗാദികൾ സവാഗാദികൾപോലെനെയങ ൾ. ത്യദാദീകൾക്കു അന്ത്യലോപം സത്തായിരിക്കും വിഷയത്തിങ്ക ൽ ആപ് ഭവിക്കും. അനല്രം സർവ്വംപോലെ. സത്രീലിംഗത്തിങ്കൽ വാഗാദിശബ്ദങളെ സുവാദികളെപ്പോ ലെ പ്രതിിഗാദിക്കാണ്ടതാകുന്നു.ത്യദാദികൾക്കു അന്ത്യലോപം വ ന്നാൽ ആപ് വരേണ്ടതാകുന്നു. പിന്നെത്തതി സർവ്വശബ്ദം പോലെ. ഇദമസ്സൌസത്രിയാംദസ്യ യസ്സ്യ്ദിയമിമേഇമാ: സുപരായിരിക്കും വിഷയത്തിങ്കൽ ഇദമിന്റെ ദകാരത്തിന്നു

യകാരം ഭവിക്കും. ഇയം എന്നുദാഹരണം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/154&oldid=167230" എന്ന താളിൽനിന്ന് ശേഖരിച്ചത്