താൾ:Praveshagam 1900.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹലന്തനപുംകല്ലിംഗപ്രകരണം ൽ കത്വം വികല്പംകൊണ്ടു ഭവിക്കും. മിത്രധ്രുക്, മിത്രധ്രുൾ എന്നു ദാഹരണം. പുഷ്പത്തം ലേഹിക്കുന്നു എന്നിങ്ങിനെ പുഷ്പലിട്. ദാദി,ദകാരാദി.

ദുഹ,പൂരണെ. ഗൊ_അം_ദഹ് എന്നിരിക്കുമ്പോൾ ക്വി

ബാദികൾ വന്നിട്ട് ഗോദുഹ് എന്നായിത്തീരുന്നു. ഗോദുഹ് സ് എന്നിരിക്കുമ്പോൾ സംയോഗാന്തലോപവും ദാദ്രെഃ എന്നുതുടങ്ങി നടേപറഞ്ഞ പ്രകാരം ങകാരത്തിന്നു കകാരവും എകാചാം എന്നു തുടങ്ങിയുള്ള വചനപ്രകാരം ദകാരത്തിന്നു ഗകാരവും വന്നിട്ട് ഗോധുക് എന്നു സിദ്ധിക്കുന്നു. ഹലാദികളിൽ പദവൽ ഭാവമു ണ്ടാകകൊണ്ട് കകാരവും ഭാദികളിൽഅതിന്നു ഗകാരവും ദകാര ത്തിന്നു ഗകാരവും വന്നിട്ട്. ഗോധുഗ്ഭ്യാം എന്നും മററും സിദ്ധി ക്കുന്നു. ദ്രുഹജിഘാംസായാം, മിത്രങെദ്രുഹ് എന്നിരിക്കുമ്പോൾ ക്വിപ്പും സുപ്രതൃയവും മററും വന്നിട്ട് മിത്രധ്വുക് എന്നായിത്തീരു ന്നു. പിന്നെത്തതിൽ ധകാത്തിന്നു ദ്വിത്വവും തുർയ്യാദ്വിതീയാ എന്നു സിദ്ധിക്കുന്നു. കുത്വം വൈകല്പികയാകാൽ ഹകാരത്തി ന്നു ടകാരം വന്നിട്ട് മിത്രധ്രുൾ എന്നും സിദ്ധിക്കുന്നു. ഹലാദിക ളിൽ കത്വവിധിയികൽ മിത്രധ്രുഗ്ഭ്യാം എന്നും അള്ളാത്തപക്ഷം മിത്രധ്രുഡ്ഭൃാം എന്നും മാററും സിദ്ധിക്കുന്നു. ലിഹ ആസ്വദെ. പുഷ്പഅംലഹ് എന്നിരിക്കുമ്പോൾ കപിബാദികൾ വന്നിട്ട് പുഷ്പ ലിഹ് എന്നായിത്തീരുന്നു. ഇതിന്നു ഹലാദികളിൽ ഹകാരത്ഥി ന്നു ടത്വം വന്നിട്ട് പുഷ്പലികൾ പുഷ്പലിഡ്ഭ്യാം എന്നും മററും സി ദ്ധിക്കുന്നു.

സാവാനുമ് സൃാദനഡുഹ സംബുദ്ധാ വനുമാമ് സുടി
ഹസൃാദാഹലൃനഡ്വാൻ സ്യാദനഡുദ്ഭ്യാമിതദൃ ം.

അനഡുഹുവിന്ന് സുപരമായിരിക്കും വിഷയത്തിങ്കൽ ആ നുമും സാബുദ്ധിയിങ്കൽ അനുമും സുട്ടിക്കൽ ആമും ല്ല് പരമായി രിക്കും വിഷയത്തിങ്കൽ ഹകാരത്തിന്ന് ദകാരവും ഭവിക്കും. അന ഡ്വാൻ അനഡുദ്ഭ്യാം എന്നിപ്രകാരം ഭവിക്കും. അനഡുഹ്സ്

എന്നിരിക്കുമ്പോൾ സാവാനുമ് എന്നു പറഞ്ഞപ്രകാരം ആനുമ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/153&oldid=167229" എന്ന താളിൽനിന്ന് ശേഖരിച്ചത്