താൾ:Praveshagam 1900.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശകേ ടങ്ങിയുള്ള ശാസ്ത്രപ്രകാരം അദസ്സിന്നു അദന്തവൻ ഭാവമുണ്ടാക യാൽ സർവ്വാദ്യാസ്സർവ്വനാമാഖ്യാഃ എന്നു തുടങ്ങിയ ശാസ്ത്രപ്രകാരം ജ സ്സിന്ന് ഈകാരവും സ്വദീർഘവും വന്നിട്ടു അമി എന്നു സിദ്ധിക്കു ന്നു.അദസ് അം എന്നോടത്തു സുപ്സുമു എന്നു പറഞ്ഞപ്രകാരം മു എന്ന ദേശവും അവർണ്ണാദിത്രയാൽ എന്നു തുടങ്ങിയുള്ള വചന പ്രകാരം അമ് പ്രതൃയത്തിന്റെ അകാരത്തിന്നു ലോപവും വന്നിട്ടു അമും എന്നു സിദ്ധിക്കുന്നു. ദ്വിതീയാബഹുവചനത്തിങ്കൽ അദ സ് അസ് എന്നിരിക്കുമ്പോൾ അന്ത്യലോപവും മു എന്നാദേശവും ശസോതഃ എന്നു തുടങ്ങിയുള്ള വചനപ്രകാരം ശസ്സിന്റം അകാ രത്തിന്നു ഉകാരവും സവർണ്ണദീർഘവും ശസസ്സോനഃ എന്നുണ്ടായിരി ക്കയാൽ സകാരത്തിന്നു നകാരവും വന്നിട്ടു അമൂൻ എന്നു സിദ്ധി ക്കുന്നു. അദസ് ടാ എന്നിരിക്കുമ്പോൾ മു എന്നദേശവും ഇദു ത്ഭ്യാ മസ്ത്രിയാം ടാനാ എന്നു പറഞ്ഞപ്റകാരം ടാ പ്രത്യയത്തിന്നു നാ എന്നദേശവും വന്നിട്ട് അമുനാ എന്നു സിദ്ധിക്കുന്നു. അദ സ് ഭ്യാമ് എന്നിരിക്കുമ്പോൾ മൂഭ്യാമി എന്നു പറഞ്ഞപ്രകാരം മൂ എന്നദേശവും ജസ്ങസി എന്നു തുടങ്ങി പറഞ്ഞപ്രകാരം അദന്തവൽ ഭാവമുണ്ടായിരിക്കയാൽ സർവ്വ നാമകാർയ്യവും സകാര ത്തിന്നു ഷത്വവും വന്നിട്ട് അമുഷ്മൈ എന്നും മററും ഷഷ്ഠീബഹു വചനത്തിങ്കൽ മീ എന്നദേശവും സർവ്വനാമകാർയ്യവും ഷത്വവും വന്നിട്ട് അമീഷാം എന്നും സിദ്ധിക്കുന്നു. ഭസ്സിങ്കൽ മു എന്നാദേ ശവും യുഗാഗമവും വന്നിട്ട് അമുയൊഃ എന്നു സിദ്ധിക്കുന്നു. ശേ ഷം വിഭക്തികളിൽ മീത്വശസ് ബഹുവാചിഷു എന്നു പറഞ്ഞി രിക്കയാൽ മീ എന്നാദേശിക്കേണ്ടതാകുന്നു.

ദാദെർദ്ധാതൊഃ പദാന്തേഹഃ കത്വംഗോധുരച ഗോദഹൌ
കത്വം വികല്പേന ഭവേ ദ്രുഹഷ്ണുഹ മുഹഷ്ണിഹാം
മിത്രധ്രുഗപി മിത്രധ്രുൾ പുഷ്പം ലെഢീതി പുഷ്പലിൾ.

ദാദിയായിരിക്കുന്ന ധാതുവിന്റെ ഹകാരത്തിന്നു പദാന്ത ത്തിങ്കൽ കത്വം ഭവിക്കും. ഗോധുക് ഗോദുഹൌ എന്നുദാഹര

ണം. ദ്രുഹഷ്ണഹ മുഹഷ്ണിഹ്കളുടെ ഹകാരത്തിന്ന് പദാന്തത്തിങ്ക


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/152&oldid=167228" എന്ന താളിൽനിന്ന് ശേഖരിച്ചത്