താൾ:Praveshagam 1900.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശകേ ന്റെ സകാരത്തിന്നു പദാന്തത്തിൽ ദകാരം വരും. വർണ്ണദ്ധ്വൽ എ ന്നുള്ളതു ദ്ധ്വംസതിക്കു ക്വിപ് വിധിക്കപ്പെട്ടിട്ടുണ്ടായതാകുന്നു. ക്വി സു എന്നതിൽ കകാരം ഇത്താകുന്നു. ഉകാരം നുമർത്ഥവുമാകുന്നു. വി ദ് ലട് എന്നേടത്തു മേല്‌പറഞ്ഞപ്രകാരം ലട്ടിന്നു ക്വസുവന്നിട്ടു വി ദ്വസ് എന്നു നിൾക്കുമ്പോൾ പ്രഥമൈകവചനത്തിങ്കൽ നുമും ദീ ർഘസ്യാന്നുമ്യസംബുദ്ധൌ സാന്താനാം മഹതോപ്യചഃ എന്നുള്ള ശാസ്‌തപ്രകാരം ദീർഘവും സംയോഗാന്തലോപവും വന്നിട്ടു വിദ്വാൻ എന്നും സംബുദ്ധിയിങ്കൽ ദീർഘം ഇല്ലാത്തതുകൊണ്ടു ഹേ വിദ്വൻ എന്നും സിദ്ധിക്കുന്നു. ദ്വിതീയാദ്വിവചനംവരെ നുമാഗമവും ദീ ർഘവും നോപദാന്തസ്യമഞ്ചാനുസ്വാര ഊഷ്‌മസു എന്നു പറഞ്ഞപ്ര കാരം നകാരത്തിന്ന് അനുസ്വാരവും വന്നിട്ടു വിദ്വാംസൌ എന്നും മ സിദ്ധിക്കുന്നു. വിദ്വസ്ശസ് എന്നിരിക്കുമ്പോൾ വസോർവ്വ ന്ന്യശസാദാവച്യത്വം എന്നു പറഞ്ഞപ്രകാരം വകാരത്തിന്ന് ഉ കാരവും സകാരത്തിന്നു ഷത്വവും വിസർഗ്ഗവും വന്നിട്ടു വിദുഷഃ എ ന്നു സിദ്ധിക്കുന്നു. വിദ്വസ്ഭ്യാം എന്നിരിക്കുമ്പോൾ പദവൽഭാവം നിമിത്തം പദാന്തമായിരിക്കുന്ന സകാരത്തിന്നു പദാന്തസ്യ വസു എന്നു തുടങ്ങിയ ശാസ്‌തപ്രകാരം ദകാരവും വന്നിട്ടു വിദ്വദ്ഭ്യം എന്നു സിദ്ധിക്കുന്നു. ശേഷിച്ചിരിക്കുന്ന ഹലാദികളിലും ഇങ്ങിനെതന്നെ. വർണ്ണ അമ് ദ്ധ്വമ് സ് എന്നിരിക്കുമ്പോൾ ക്വിബാദിയും ഹലന്താ നാം എന്നു തുടങ്ങിയ ശാസ്‌തപ്രകാരം അനുനാസികമായിരിക്കുന്ന മകാരത്തിന്നു ലോപവും സംയോഗാന്തലോപവും പദാന്തമായിരി ക്കുന്ന സകാരത്തിന്നു ദകാരവും അതിന്നു തകാരവും വന്നിട്ടു വർണ്ണ ദ്ധ്വൽ എന്നായിത്തീരുന്നു. അജാദികളിൽ പ്രക്രിയാ ഗൌരവമി ല്ല. ഹലാദികളിൽ ദകാരവും മ വന്നിട്ടു വർണ്ണദ്ധ്വദ്ഭ്യാം എന്നു സിദ്ധിക്കുന്നു.

   സുംടിപുംസാപുമസുതാ പുമാൻപുംഭ്യാഞ്ചപും സുച
   സുട് പരമായിരിക്കുംവിഷയത്തിങ്കൽ പുംസിന്നു പുമസുതാ ഭ

വിക്കും. പുമാൻ എന്നു തുടങ്ങി ഉദാഹരണം. പുമസുതാ=പുമസു എന്നതിന്റെ ഭാവം. ഉകാരം നുമർത്ഥമാകുന്നു.

പുംസു എന്നതിന്നു സുട്ടിങ്കൽ പുമസു എന്നാദേശവും നുമാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/150&oldid=167226" എന്ന താളിൽനിന്ന് ശേഖരിച്ചത്