താൾ:Praveshagam 1900.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ാമ്പ
സവ്യാഖ്യാന പ്രവേശകം


കാരത്തിന്നു മുത്തും ഭിസാദികളിൽ ആം ഭവിക്കുകയോ ചെ യ്യും. സപ്തൻശബ്ദം പഞ്ചൻശബ്ദംപോലെ.

 അഷ്ടൻ എന്നതിന്നു മുൻപറഞ്ഞ പ്രകാരം “ജസ്സു'കളിൽ ആവാറിന്റേയും നകാരത്തിന്റെയും ലോപതയിങ്കൽ രാജ എ ന്നും രൂപം സിദ്ധിക്കുന്നു. “വാനസൌത്' എന്നു പറഞ്ഞിരിക്ക യാൽ നകാരത്തിന്നു ഔകാരം വന്നിട്ടു സനാിയിങ്കൽ അളൂ എ ന്നു സിദ്ധിക്കുന്നു. "ഭിസ്', പ്രഭതികളിൽ നകാരത്തിന്നു ലോപം വ നിട്ടു അഭി. അ ഭj8 എന്നും സിദ്ധിക്കുന്നു, ഷഷ്ഠിബഹുവു നത്തിങ്കൽ വിശേഷമില്ല.

പഥിന്മഥിൗതുകിന്നിത്യേ തേഷാം ഹസനുട് സുടി
ഉനസ്സാവാസ്സമാജ സ്വാൻ ലോപസാദസ്സരാദികേ
പമ്പുമാമന്ഥാവിപാടന മന്ഥാനൌച പഥോമഥ..

 സുട" പരമായിരിക്കും വിഷയത്തിങ്കൽ പാഥിൻ 2ഥിൻ ഇദ്ദ ക്ഷിൻ എന്നിവാറിൻ ഥകാരത്തിന്നു നുട്ടും സുപരമായിരിക്കുംവി ഷയത്തിങ്കൽ ഇന്നിന്നു ആസ്' എന്നാദേശവും അമെ പാങ്ങളായിരിക്കും വിഷയത്തിങ്കൽ 'ആന' എന്നാലേശവും യസ രാദികം പരമായിരിക്കുമ്പോൾ ലോപവും ഭവിക്കും പാന്ഥാഴ്ച എന്നു ദാഹരണം.

 പഥിൻ എന്നുതുടങ്ങിയ ശബ്ദങ്ങളുടെ ഥകാരത്തിന്നു സുട് പരമാകുമ്പോൾ നൂഡാഗമം വരും. സുപ്രത്യയം പരമാകുമ്പോൾ അവരറിൻറ ഇൻ എന്നതിന്നു ആസ് എന്നാലേശവും അമെ ജസ്സു കൾ പരങ്ങളാകുമ്പോൾ അതിന്നു ആൻ എന്നാലേശവും യ കാരാദിയായോ സ്വരാദിയായോ ഇരിക്കുന്ന പ്രത്യയം പരമാക ($മ്പോൾ അതിന്നു ലോപവും വരും. പഥിൻസു എന്നിരിക്കുമ്പോ ൾ മേൽപറഞ്ഞ ശാസ്ത്രപ്രകാരം ഗകാരത്തിന്നു നട്ടും ഇന്നിന്നു ആ നാദേശവും സകാരത്തിന്നു വിറ്റവും വന്നിട്ടു പന്ഥാൻ എന്നും പഥിൻ ഔ എന്നിരിക്കുമ്പോൾ മേൽപ്രകാരം അഡാഗമവും ഇന്നി ന്നു ആനാദേശവും വന്നിട്ടു പന്ഥാനെ എന്നും പിൻഅംഎ ന്നിരിക്കുമ്പോൾ നൂഡാഗമവും ആനാദേശവും വന്നിട്ടു പന്ഥാനം എന്നും പഥിൻശസ് എന്നിരിക്കുമ്പോൾ "ലോപാസ്വാദ്യസ്. രാ

മൗജസ്സുകൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/144&oldid=207026" എന്ന താളിൽനിന്ന് ശേഖരിച്ചത്