താൾ:Praveshagam 1900.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സവ്യാഖ്യാനപ്രവേശകേ ന്നു. ദ്വിതീയാബഹുവചനത്തിങ്കൽ രാജന് അസ് എന്നിരിക്കു മ്പോൾ ലോപശ്ശസാദ്യപി എന്നു നടേ പറഞ്ഞപ്രകാരം അന്നി ന്റെ അകാരത്തിന്നു ലോപവും നകാരത്തിന്നു ഛൂത്വവിധിയിങ്കൽ ഞകാരവും സകാരത്തിന്നു വിസർഗ്ഗവും വന്നിട്ടു രാജ്ഞഃഎന്നും ടാ ദ്യജാദികളിലും ഇങ്ങിനെതന്നെ അകാരലോപവും ഞകാരവും വ ന്നിട്ടു രാജ്ഞാ എന്നും മറമം സിദ്ധിക്കുന്നു. ഹലാദികളിൽ പ്രാതി പദികത്തിന്നു പദവൽ ഭാവമുണ്ടാകകൊണ്ടു നകാരസ്സുപ് പ്രകൃത്യ ന്തപദാന്തത്വെ വിലുപ്യതെ എന്നു നടേ പറഞ്ഞപ്രകാരം ലകാ രത്തിന്നു ലോപം വന്നിട്ടു രാജഭ്യാം എന്നും മറമം സിദ്ധിക്കന്നു.

ഇനഈസൌസുലോപശ്ച നസംബുദ്ധൌ കരീകരിൻ ഹൻപൂഷന്നയ്യര്രമന്നേഷാം നദീഗ്ഘസ്സുടി പൂഷണൌ.

ബ്രപ്മവൃത്രഭ്രൂണപൂർവ്വദ്ധന്തേർഭ്രതേക്വിബിഷ്യതേ ബ്രപ്മഹാച ബ്രപ്മണാവയ്യർ മായ്യർമണൌതഥാ. നേഹോഘത്വമണത്വഞ്ച ഹന്തേബ്രപ്മഘ്ന ഇത്യപി

സുപരമായിരിക്കും വിഷയത്തിങ്കൽ ഇൻ എന്നതിന്നു ഈകാ രവും സുലോപവും ഭവിക്കും. സംബുദ്ധിയിങ്കൽ അല്ല കരീ എന്നും കരിൻ എന്നും ഉദാഹരണം. സുട് പരമായിരിക്കും വിഷയത്തിങ്ക ൽ ഹൻ പൂഷൻ അര്യമൻ എന്നിവറ്റിന്നു ദീർഗ്ഘം ഭവിക്കുന്നില്ല. പൂഷണൌ എന്നുദാഹരണം. ബ്രപ്മവൃത്രഭ്രൂണ പൂർവ്വമായിരിക്കു ന്ന ഹന്തിക്കു ഭ്രതത്തിങ്കൽ ക്വിപ് ഇച്ഛിക്കപ്പെടുന്നു. ബ്രപ്മഹാ എന്നുതുടങ്ങി ഉദാഹരണം. നകാരം പരമായിരിക്കും വിഷയത്തി ങ്കൽ ഹന്തിയുടെ ഹകാരത്തിന്നു ഘത്വവും അണത്വവുമ ഭവിക്കും. ബ്രപ്മഘ്നഃ എന്നിങ്ങിനെ ഉദാഹരണം.

ഇൻ എന്നതിന്നു സുപ്രത്യയം പരമാമ്പോൾ ഈകാരാദേശ വും സുപ്രത്യത്തിന്നു ലോപവും വരും. സംബുദ്ധിയിങ്കൽ ഇപ്ര കാരം വരുന്നതല്ല. ഹൻ , പൂഷൻ, അര്യമൻ എന്നിവ അന്നന്ത ങ്ങളാണെന്നുണ്ടെങ്കിലും അജാദൌ സുട്യനോ നസ്സ്യാദ്ദീഗ്ഘഃ എ ന്നുള്ള ശാസ്‌ത്രപ്രകാരം അവറ്റിന്നു ദീർഘം വരികയില്ല. ബ്രപ്മ, വൃ

ത്ര, ഭ്രൂണ, എന്നീ മൂന്നു ശബ്ദങ്ങളുടേയും പിന്നിൽ വരുന്ന ഹന്തി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/136&oldid=167210" എന്ന താളിൽനിന്ന് ശേഖരിച്ചത്