സവ്യാഖ്യാനപ്രവേശക ൧൨൨
<poem>എന്നാദേശവും ഇകാരത്തിനു യകാരാദേശവും വന്നിട്ടു സധ്ര്യച് എന്നായിതീരുന്നു. പ്രക്രിയാ സമ്യക് ശബ്ദത്തിനെന്നപോലെ വി ലങ്ങിൽ ഗമിക്കുന്ന എന്നുള്ള അർത്ഥത്തിങ്കൽ തിരസ് അച് എ ന്നിരുന്നേടത്തു 'തിരസൂര്യനല്ലോപെ' എന്നുപറഞ്ഞതുകൊണ്ടു അല്ലോപനിമിത്തങ്ങളായ ശാസ് തുടങ്ങിയ അജാദിപ്രത്യങ്ങളെ ഒഴിച്ചു മറ്റുള്ളവ പരങ്ങളാകുമ്പോൾ തിരസ് എന്നതിന്നു തിരി എ ന്നാദേശത്തെ ചെയ്യേണ്ടാതാകുന്നു. ശസ്സിങ്കൽ തിരന്ന് അച് അ സ് എന്നിരിക്കുമ്പോൾ 'അല്ലോപോ പഞ്ചമസ്യാഞ്ചേ:' എന്നതു ടങ്ങിയ ശാസ്ത്രപ്രകാരം അല്ലോപം വരുന്നു. പൂർവ്വവർണ്ണം അച്ചല്ലാ യ്കയാൽ ദീഗ്ഘംവരുന്നില്ല പ്രത്യയസകാരത്തിന്നു വിസ്സർഗ്ഗം വന്നിട്ടു തിരശ്ച:എന്നു സിദ്ധിക്കുന്നു. ടാദ്യജാദികളിലും അല്ലോപംവന്നി ട്ടു യഥാവസ്ഥം തിരശ്ചാ എന്നും മറ്റും സിദ്ധിക്കുന്നു. ളേഷം സ മ്യകശബ്ദത്തിനെന്നപോലെ, ഉദച് എന്നതിനു ശാസാദിപ്രത്യ
യങ്ങളിൽ 'ഈത്വംസ്യാദുദച സ്ത്വത:' എന്നും മറ്റും സിദ്ധി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.