താൾ:Prashnareethi 1903.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ കവനോദയം സ്ത്രീപുംഭേദവുമീരിത മെപ്പേരും ചേർത്തുപറകചോരസ്യ ൧൬ പാപഗ്രഹ ലഗ്നസ്ഥിത പനെമററശുഭഖേടമീക്ഷിക്കിൽ നഷ്ടദ്രവ്യംലഭിയാ ശുഭദൃഗ്യദികിട്ടുമൊട്ടുകാലാദ്വാ ൨൦ നഷ്ടത്തിന്നിഹപകരം കിട്ടീടുംപുനരതിന്നുവിപരീതേ കിട്ടുംപോയതുപാപൻ നോക്കുകിലോകാണുമിങ്ങുകിട്ടീടാ ൨൧ ലഗ്നത്തിൽ പൂർണ്ണശശീ നിന്നിട്ടങ്ങവനെനോക്കണം വ്യാഴം ശുക്രോവാപതിനൊന്നിൽ പ്രബലശ്ചശുഭശ്ചനഷ്ടലാഭപരഃ ൨൨ ലഗ്നത്തിൽപൂർണ്ണശശീ നിന്നിട്ടുശുഭഗ്രഹശ്ചനോക്കീടു ലഗ്നംമൂർദ്ധോദയവുംവന്നാലതുകിട്ടുമെനശ്ടം ൨൩ നാളും പക്കം കരണംരവിശശിനോർയ്യോഗമാഴ്ച പഞ്ചാഗം ഇവകണ്ടിട്ടെണ്ണീടുഗ്രഹങ്ങളെല്ലാംദിനെദിനെപ്രാതഃ ൨൪ വേദൈജ്ജ്യോതിഃപൂർവ്വംഗ്രഹസ്തവംചൊല്ലിമററുമുള്ളവയും ഈവണ്ണമിരുന്നിട്ടുപറയുന്നതു സത്യമാകുമൊക്കേയും ൨൫ പതിനെട്ടാമതീവണ്ണം നഷ്ടപ്രശ്നമുദീരിതം പ്രശ്നരീതൌമിശ്രപദ്യൈഃസജ്ജനൈഃപരിഗൃഹ്യതാം. പതിനെട്ടാമദ്ധ്യായം കഴിഞ്ഞു. ശുഭം.

"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/76&oldid=167190" എന്ന താളിൽനിന്ന് ശേഖരിച്ചത്