താൾ:Prashnareethi 1903.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫-ാം അ)
പ്രശ്നരീതി
൧൭



മേഷചിങ്ങധനുക്കാലിൽ ത്രിസ്ഫുടംനിൽക്കിലുത്തമം ശുഭന്റെയോഗവുംനന്നുപാവയോഗമശോഭനം

൨൪


അശ്വതിമകംമൂലം

ത്രിസ്ഫുടനാൾ മൂന്നിലൊന്നതാകുമ്പോൾ

ആഢ്യൻ വിപ്രൻവരികിൽ

പൃച്ശകമരണത്തിനുള്ളലക്ഷണമാം

൨൫


ദരിദ്രനായോരുബ്രാഹ്മണൻവരവ

കാൎത്തികനാൾത്രികോണം

വരികിൽതീഭീതിമരണലക്ഷണമാം

൨൬


രോഹിണിയത്തവുമോണം

നാൾവന്നാൽവസ്ത്രഹാനിമൃതിഹേതു

ചിത്രമകീരമവിട്ടം

നാൾക്കിഹകലഹേമുറിഞ്ഞചിലർവരവ

൨൭


ആതിരചതയംചോതി

നക്ഷത്രംവരികിൽവരവുപാമ്പിനുടേ

പുണർതത്രികോണമാകുമ്പോൾ

പറയേണംവരവുമൂന്നുവിപ്രരുടെ

൨൮


പുഷ്യത്രികോണമാകിൽ

നാൽക്കാലികൾമൃത്യുലക്ഷണംപറയാം

ആയില്യംതൃക്കേട്ടാ

രേവതിയുംവരികിൽവരവുബന്ധ്മനാം

൨൯


ഇച്ചൊന്നലക്ഷണങ്ങൾക്കു കാലം ത്രിസ്ഫുടനാളുടെ

ത്രികോണനാളുമാമംശത്രികോണക്കൂറുമാമത

൩൦


ആദിത്യന്നുചൂടുമ്മൂൎദ്ധ്നിദേഹംകായ്കതുംപനി

ചന്ദ്രമസ്സിങ്ങതീസാരംവ്രണവ്യാധികജന്നിഹ

൩൧


ബുധന്നുകണ്ണിൻനേർകേടു വാക്കിന്നപിമനസ്സിനും

സൎവ്വാംഗംനോകയും ബുദ്ധിഭ്രമവുംദേവപൂജ്യനു

൩൨































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/21&oldid=167183" എന്ന താളിൽനിന്ന് ശേഖരിച്ചത്