ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prasangamala 1913.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66 പ്രസംഗമാ ഇക്കാലത്തു മലയാളം ഗദ്യമെഴുത്തിന്ന് അധികം പ്രാധാന്യം കൊടുത്തിരിക്കുന്നതു കൊണ്ടു വിദ്യാത്ഥിക ളെ ആദ്യകാലം മുതൽ തന്നെ ആ വിഷയത്തിൽ പ രിചയിപ്പിക്കേ ക്കേണ്ടതാകുന്നു. ഗദ്യമെഴുതാനുള്ള പരിച യതിൽ മൂന്നാം ക്ലാസിൽ നിന്നുതന്നെ അസ്മിഭാരമി ണ്ടതാകുന്നു. അന്നന്നു പഠിക്കുന്ന പാഠത്തിന്റെ സാ രം ചുരത്തിൽ അവരോടു പറയുകയും ആ പറഞ്ഞ സം ഗതികൾ മാത്രം അവരുടെ സ്വന്തവാചകത്തിൽ, അ തായതു സംസാരിക്കുന്ന രീതിയിൽ, എഴുതിക്കുകയും വേണം. നാലാം ക്ലാസിലെ വിദ്യാത്ഥികളെക്കൊണ്ടു ഓ രോ പാഠത്തിലെ കഥയും അവരുടെ സ്വന്തവാചക അത്തിൽ ചുരുക്കമായി എഴുതിക്കണം. വാചകങ്ങളിലെ വാക്കുകൾ സാധാരണ കുട്ടികൾ ഉപയോഗിക്കുന്നവ യാ യിരിക്കണമെന്നതിനു പുറമെ, ഏറിയാൽ എട്ടോ പത്തോ വാക്കുകൾ മാത്രമേ ഒരു വാചകത്തിൽ ഉപ യോഗിച്ചുകൂട്ടു എന്നും നിർബ്ബന്ധമുണ്ടായിരിക്കണം. ഇ ങ്ങിനെ എഴുതുമ്പോൾ കഥയിലെ പ്രധാനമായ വല്ല സംഗതികളും വിട്ടുകളയുകയോ അനാവശ്യമായ സംഗ തികളെ എഴുതിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആ വം ന്യൂനതകൾ ചൂണ്ടിക്കാണിച്ചു കൊടുക്കേണ്ടതാകു ന്നു. പാഠപുസ്തകത്തിലെ കഥകൾ എഴുതിക്കുന്നതുകൊ ണ്ട് അവർ വാചകങ്ങൾ എഴുതുവാനുള്ള പരിചയമു ണ്ടാകുന്നതാണ്. ഒരു വിഷയത്തെ പറ്റി പ്രബന്ധം എഴുതേണ്ടതായിവരുമ്പോൾ, അവക്ക് അന്വേഷണ ശീലം എന്ന ഒരു നന്മയുണ്ടായിരിക്കേണ്ടതാണല്ലോ. കുട്ടികളെ സാധനപാഠങ്ങൾ പഠിപ്പിക്കുന്നതിൽ നിന്ന്

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/69&oldid=245539" എന്ന താളിൽനിന്ന് ശേഖരിച്ചത്