ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
115
മിത്ഥ്യാഭിമാനം
ജ്ഞാനത്തിന്റെ ലക്ഷ്യം അഹങ്കാരാദിവികാരങ്ങളുടെ സംയമനമാണെന്നു തെളിയുന്നുണ്ടല്ലൊ. അതുകൊണ്ടു, മാന്യസഭാവാസികളെ! "നിങ്ങളുടെ ആത്മാവു വിഭാവനയുടെ വൈഭവം കൊണ്ട് ഉത്തരധ്രുവപ്രാന്തങ്ങളുടെ ഉപരിഭാഗത്തുടെ സഞ്ചരിച്ചാലും അന്ധകാര വേഷ്ടിതമായ ഈ ഐഹികവിലത്തിൽ നിസ്സാരജോലികളിൽ പ്രവേശിച്ചു കുഴങ്ങിയാലും വിവേകപൂവ്വമായ ആത്മസംയമനമകുന്നു ജ്ഞാനത്തിന്റെ മൂലം എന്നു ഗ്രഹിക്കുവിൻ".
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.