താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
20
പ്രൈഷം:

"ശ്രേഷ്ഠാ തേഷാം മാതാ സുപൂജിതാ."

എന്നുമുണ്ട്.

"മാസാൻ ഒശോസ്ഥം യാ

ധൃത്വാ ശുലൈസ്സമാകുലാ
വേദനാവിവിധൈൎദു:ഖൈ:
പ്രസൂയേത വിമൂൎച് ഛിതാ.
പ്രാണൈരചി പ്രിയാൻ പുത്രാ-
ന്മന്യതേ സുതവത്സലാ
കസ്തസ്യാ നിഷ്കൃതിം കൎത്തും

ശക്തോ വഷശതൈരപി".


എന്നിട്ടതു മാതാവിന്നേ ഗൌരവം.

"യന്മാതാപിതരൌ ക്ലേശം

സഹേതേ സംഭവേ നൃണാം
തയോന്ന നിഷ്കൃതിശ്ശക്യാ
കത്തും വഷശതൈരചി.
തയോന്നിത്യം പ്രയം കൎയ്യാ
ദാചായ്യസൃ ച സവദാ
തേഷു ഹി ത്രഷു തുഷ്ടേഷു
തപസ്സവം സമാപൃതേ.
തേഷാം ത്രയാണാം ശുശ്രൂഷാ
പരമം തപ ഉചൃതേ
ന തൈരനഭ്യനുജ്ഞാതോ

ധമ്മമന്യം സമാചരേൽ."

ഇത്യാദിവചനങ്ങളുമുണ്ട്. മൂവൎക്കും സമം ശ്രേഷ്ഠത്വം. വേദശബ്ദത്തെക്കൊണ്ടു മന്ത്രബ്രാഹ്മണങ്ങൾ ഇവിടെ വിവക്ഷി തങ്ങളായതു.

"മന്ത്രബ്രാഹ്മണയോവേദശബ്ദ:"


എന്നു വചനമുണ്ടാകയാൽ. അവിടെ ഋഗ്യജൂസ്സാഭേദേന മന്ത്രങ്ങൾ മൂന്നുപ്രകാരം.

"തേഷാം ഋക യത്രാത്ഥവശേന പാദവ്യവസ്ഥാ
ഗീതിഷു സാമാഖ്യാ, ശേഷേ യജുശ്ശബ്ദഃ."


എന്നു വചനമുണ്ടാകയാൽ. ബ്രാഹ്മണഭേദം ഒൻപതുപ്രകാരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.