താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
xxvii


നായാൽ ക്രമത്താൽ അലസനായിത്തീരുമെന്നതുതകൊണ്ടാണു് ഖട്വാസനശയനാദികളെ ത്രാജ്രകോടിയിൽ ഗണിച്തിരിക്കുന്നതു്.

"ആലസ്രം യദി ന ഭവേജ്ജഗത്യനൎത്ഥം

കോ ന സ്യരാദ്ബഹുധനവാമൻ ബഹുശ്രുതോ വാ
ആലസ്യാദിയമവനി: സസാഗരാന്താ

സംപീണ്ണ നരപശുഭിശ്ച നിൎദ്ധനൈശ്ച."

എന്ന വാല് മീകിമഹഷിയുടെ പദ്യം ഇവിടെ സ്മൎത്തവൃമാകുന്നു.

നൃത്തഗീതഗന്ധമാല്യാദ്യുപഭോഗസാധനങ്ങളും വൎജ്ജ്യകോടിയിൽ ഉൾപ്പെടുത്തുവാനുള്ള കാരണം മുൻ പറഞ്ഞതുതന്നെ ആകുന്നു.

അഞ്ചുപേരെ ഗുരുക്കന്മായിട്ടു ഗണിച്ചിരിക്കുന്നു.

"ജനിതാ ചോപനേതാ ച

യശ്ച വിദ്യം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ

പഞ്ചൈതേ ഗുരവഃ സ്മൃതാഃ."

എന്നു പ്രമാണം.

മാതാവിന്റെ ഗൌരവത്തെ കാണിക്കുന്നതിന്നു്,

"ആസ്താം താവദിയം പ്രസൂതിസമയേ

ദുവ്വൎശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ-
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗൎഭാഭരണ-
ക്ലേശസ്യ യസ്യ: ക്ഷമോ
ദാതും നിഷ് കൃതിമുന്നതേഽപി തനയ-

സ്തസ്യൈ ജനന്യൈ നമഃ."

എന്നളള ആചാൎയ്യസ്വാമികളുടെ പദ്യംതന്നെ മതിയാകുന്നതാണു്.

"മാതൃദേവോ ഭവ."

"പിതൃദേവോ ഭവ."

"ആചാൎയ്യദേവോ ഭവ"












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.