താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii "സായം പ്രാതർമ്മനുഷ്യാണാ- മശനം ശ്രുതിബോധിതം നാന്തരാ ഭോജനം കുയ്യാ- ദഗ്നിഹോത്രസമോ വിധിഃ."

എന്നും,

"യാമമദ്ധ്യേ ന ഭോക്തവ്യം യാമയുഗ്മം ന ലംഘയേത് യാമമദ്ധ്യേ രസോല്പത്തി- ർയ്യാമയുഗ്മാദ് ബലക്ഷയഃ."

എന്നു കാണന്ന വിധികളനുസരിച്ചു ഭക്ഷണകാലം നിർണ്ണയിച്ചു കൊള്ളേണ്ടതാകുന്നു.

"ജീർണ്ണേ ഭോജനമാത്രേയഃ." എന്നു പറഞ്ഞിരിക്കുന്നതുതന്നെ ആണു് ആരോഗ്യത്തെ നില നിർത്തു‌വാനുള്ള പ്രധാനസംഗതി. ദിവാസ്വാപം പ്രായേണ നിഷിദ്ധമാകുന്നു. കാലദേശ ങ്ങളേയും വയോവസ്ഥകളേയും, സ്വസ്ഥാതുരപ്രഭേദങ്ങളേയുമനുസരിച്ചു ദിവാസ്വാപത്തിന്റെ വിധിനിഷേധങ്ങളെ മനസ്സിലാക്കി ക്കൊള്ളേണ്ടതാകുന്നു . "ദിവാസ്വാപം ന കുർവ്വീത യതോഽസൌ സ്യാത് കഫാവഹഃ ഗ്രീഷ്മവർഷേഷു കാലേഷു ദിവാസ്വാപോ നിഷിദ്ധൃതേ

ഉചിതോ ഹി ദിവാസ്വാപോ നിതൃം തേഷാം ശരീരിണാം വാതാദയഃ പ്രകുപൃന്തി യേഷാമസ്വപതാം ദിവാ."

.................

"ഭോജനാത് പ്രാഗ്ദിവാസ്വാപഃ

പാഷാണമപി ജീർയ്യതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.