താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുണ്യശ്ലോകാ ച വൈദേഹീ പുണ്യശ്ലോകോ ജനാർദ്ദനഃ കർക്കോടകസ്യ നാഗസ്യ ദമയന്ത്യാ നളസ്യ ച ഋതുപർണ്ണസ്യ രാജർഷേഃ കീർത്തനം കലിനാശനം അശ്വത്ഥാമാ ബലിർവ്യാസോ ഹനുമാംശ്ച വിഭീഷണഃ കൃപഃ പരശുരാമശ്ച സപ്തൈതേ ചിരജീവിനഃ സപ്തൈതാൻ സംസ്മരേന്നിത്യം മാർക്കണ്ഡേയമഥാഷ്ടമം ജീവേദ് വർഷശതം സാഗ്ര- മപമൃത്യുവിവർജ്ജിതഃ അഹല്യാ ദ്രൌപദീ സീതാ താരാ മണ്ഡോദരീ തഥാ പഞ്ചകന്യാഃ സ്മരേന്നിത്യം മഹാപാതകനാശനം." ഇപ്രകാരം രുചിഭേദമനുസരിച്ചു പ്രാതസ്മരണം ചെയ്തശേഷം, "സമുദ്രവസനേ ദേവി ! പർവതസ്തനമണ്ഡിതേ ! വിഷ്ണുപത്നി ! നമസ്തേഽസ്തു പാദസ്പർശം ക്ഷമസ്വേ മേ." എന്നു ചൊല്ലി "ഭൂമാവേകേന പാണിനാ" എന്ന വിധിപ്രകാരം അഭിവാദനംചെയ്തു ഭൂമിയിൽ കാലുവയ്ക്കാം. തദനന്തരം, "രോചനാം ചന്ദനം ഗന്ധം മൃദംഗം ദർപ്പണം മണിം ഗുരുമഗ്നിം രവിം പശ്യ- ന്നമസ്യേത് പ്രാതരേവ ഹി,"

എന്നപ്രകാരം അനുഷ്ഠിച്ചുകൊള്ളണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.