താൾ:Pradhama chikilsthsa 1917.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പീഠിക.

എൻ്റെ സ്നേഹിതനായ ഡാക്ടർ യു. രാമറാവു ഉണ്ടാക്കിയ ‘മുറിവേറ്റവരുടെ പ്രഥമസഹായി‘ (First Aid to the Injured) എന്ന ഈ ചെറിയ പുസ്തകത്തിന്നു ഒരു അവതാരിക എഴുതണമെന്നു എന്നോടു അദ്ദേഹം പറഞ്ഞു. ഞാൻ അതു സന്തോഷത്തോടെ അംഗീകരിച്ചു എഴുതുവാൻ തുടങ്ങുന്നു.

കഴിഞ്ഞ ആഗസ്ത് മാസം യുദ്ധം തുടങ്ങിയമുതൽ അദ്ദേഹം 400 ആളുകളെ പ്രഥമചികിത്സാക്രമം അഭ്യസിപ്പിച്ചിട്ടുണ്ട്. അതിന്നായി ഉപയോഗിച്ച പാഠപുസ്തകം സെൻ്റ് ജോൺ ആംബുലൻസ് സംഘക്കാർ പ്രസിദ്ധം ചെയ്തു ‘ഇൻഡ്യൻമാന്യുവെൽ ആഫ് ഫസ്റ്റ് എയിഡ്‘ (Indian Manual of First Aid) എന്ന പുസ്തകമായിരുന്നു. പ്രസംഗവിഷയങ്ങൾ ശേഖരിച്ചതോടുകൂടി മേൽപറഞ്ഞ് സംഘക്കാർ നിശ്ചയിച്ചു പാഠ്യ വിഷയത്തെക്കുരിച്ചു അദ്ദേഹം സാരമായ ചില കുറിപ്പുകൾ എഴുതിയുണ്ടാക്കി. ഈ കുറിപ്പുകളാകുന്നു ഈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/4&oldid=207303" എന്ന താളിൽനിന്ന് ശേഖരിച്ചത്