ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രാചീനാര്യാവർത്തത്തിലെ ചില വിശ്വ വിദ്യാലയങ്ങൾ
ഗ്രന്ഥകർത്താവു
ശ്രീമാൻ പാലിയത്ത് അനുജൻ അച്ചൻ
ശ്രീമാൻ ടി.കെ കൃഷ്ണമേനോൻ ബി.എ.
അവർകളുടെ മുഖവുരയോടും, കലാചാര്യനായ
ശ്രീമാൻ നന്ദലാൽ ബോസ്
തുടങ്ങിയ ചിത്രകാരന്മാരുടെ ചിത്രങ്ങളഓടും കൂടിയത്
ഒന്നാം പതിപ്പു ൧൦൦൦ പ്രതി.
തൃശ്ശിപേരൂർ
രാമാനുജമുദ്രാലയത്തിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയത്.
൧൦൯൯
പകർപ്പവകാശം ഗ്രന്ഥകർത്താവിന്
വില, ൧ ക. ൮ ണ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.