താൾ:Prabhushakthi oru Gandakavyam 1914.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ല ക്ഷ്മീ ഭാ യി .

  1076-ാമാണ്ടു മിഥുനമാസത്തിൽ നാടുനീങ്ങിയ ആററുങ്ങൽ

മൂത്തതമ്പുരാൻ തിരുമനസ്സിലെ തിരുനാമധേയസ്മാരകമായി കേര ളീയ സ്ത്രീകളുടെ 20-ാംനു-തോമാ പ്രസിദ്ധപ്പെടുത്തുന്ന ഒരു മാസിക.

  ഡമ്മി എട്ടു വലിപ്പത്തിൽ നാല്പത്തെട്ടു ഭാഗമുള്ള ഇതിന്റെ

വരിസംഖ്യ, കൊല്ലത്തിൽ തപാൽകൂലി ഉൾപ്പടെ , രണ്ടുറുപ്ലിക മാ ത്രം. വരിസംഖ്യ മുങ്കൂറടച്ചോ ആദ്യം വാങ്ങുന്ന ലക്കം വി. പി യായി അയപ്പാനാവശ്യട്ടോ എഴുതി അയച്ചാൽ മതി. അങ്ങിനെ യല്ലാത്ത എഴുത്തുകൾ ഗൌനിക്കപ്പെടുന്നനവല്ല.

             -----xxxxxxxxx-------
           ലക്ഷ്മീഭായിഗ്രന്ഥാവതി.

ലക്ഷ്മീഭായീശതകം (ഛായാസഹിതം) ... 0 2 0 സത്യവതി (ഒരു പുതിയ മണിപ്രവാളകൃതി) ... 0 2 0 ഇന്ത്യയിലെ മഹതികൾ ... .... ... 0 12 0 അമ്മായിപഞ്ചതന്ത്രം ... .... ... 0 5 0 ഐതിഹ്യമാല ... ... .... ... 0 0 0 ദിവാന്റെ പുത്രി ... ... .... ... 0 5 0 മഹാരാഷ്ട്രനായകൻ ... ... .... ... 0 8 0 ഭാര്യാധനം ... ... .... ... 0 5 0 പറങ്ങോടിപരിണയം ... .... ... 0 5 0 ചിരവേയി ... ... .... ... 0 6 0 ആഠഗ്ലേയസാമ്താജ്യം പാട്ട് ... .... ... 0 1 0 ബാലോപചാരം ... ... .... ... 0 4 0 വിദ്യാർത്ഥികളുടെ ചുമതലകൾ ... .... ... 0 4 0 പാണ്ഡവോദയം കാവ്യം ... .... ... 0 8 0 മലയാംകൊല്ലം കൊടുങ്ങല്ലൂർ (കൊച്ചുണ്ണിത്തമ്പുരാൻ) 1 0 0 വിനായകമാഹാത്മ്യം കിളിപ്പാട്ട് .... ... 0 12 0 പ്രഭുശക്തി (ഒരു ഖണ്ഡകാവ്യം) .... ... 0 3 0

       	വെള്ളായ്ക്കൽ നാരായണമേനോൻ ,
                 ലക്ഷ്മീഭായി മാനേജർ,
                        തൃശ്ശിവപേരൂർ.
            ------***********--------
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/41&oldid=166744" എന്ന താളിൽനിന്ന് ശേഖരിച്ചത്