താൾ:Prabhushakthi oru Gandakavyam 1914.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
    മൂന്നാം സർഗ്ഗം       31

 പിന്നപ്പെൺമണി ദേവിതൻ ഭജനവും
   കെങ്കേമമായ് സദ്യയും
 തന്നന്തസ്സിനു തക്കപോലവികലം
    സാധിച്ചു സംപ്രീതയായ്
  ഉന്നദ്ധ'പ്രഭുശക്തി'തൻ മഹിമയാൽ
   ഭർത്താവുമായൊട്ടുനാൾ
  മൂന്നം താനറിയാത്ത തന്റെ ഭവനം
   പ്രാപിച്ചു മേവീടിനാൾ.                  ൬൪,


   മൂന്നാം സർഗ്ഗം കഴിഞ്ഞു.
      സമാപതം


   ശ്രീരാമചന്ദ്രാർപ്പണമസ്തു.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhushakthi_oru_Gandakavyam_1914.pdf/39&oldid=166741" എന്ന താളിൽനിന്ന് ശേഖരിച്ചത്